Archives for January, 2022

ഷാനി എ മോപ്പിള

ഷാനി എ. മോപ്പിള ജനനം:1993 ല്‍ പാലക്കാട് ജില്ലയിലെ പഴമ്പാലക്കോട് പിതാവ്:അബ്ദുള്‍ ഗഫൂര്‍ ഗുജറാത്തിലെ ഡോണ്‍ബോസ്‌കോ, വടക്കാഞ്ചേരി ഗവണ്‍മെന്റ് സ്‌കൂള്‍, പാലക്കാട് മോയന്‍സ് സ്‌കൂള്‍, ഗവ: വിക്ടോറിയ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 2009 ല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കെ 'സഞ്ചാരി' എന്ന…
Continue Reading
Featured

ലൈബ്രറി കൗണ്‍സില്‍: സച്ചിദാനന്ദനും സുനില്‍ പി. ഇളയിടത്തിനും പി.അപ്പുക്കുട്ടനും പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ 2020 ലെ വിവിധ പുരസ്‌കാരങ്ങള്‍പ്രഖ്യാപിച്ചു. സാമൂഹിക സാഹിത്യ സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കായി ഏര്‍പ്പെടുത്തിയ ഐ.വി.ദാസ് പുരസ്‌കാരം കെ. സച്ചിദാനന്ദനും, മികച്ച നിരൂപണസാഹിത്യ കൃതിക്കുള്ള കടമ്മനിട്ട പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിനും സംസ്ഥാനത്തെ ഏറ്റവും നല്ല…
Continue Reading
Featured

വയലാര്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി സി.വി.ത്രിവിക്രമന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്തമായ വയലാര്‍ അവാര്‍ഡ് സമ്മാനിക്കുന്ന വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് സെക്രട്ടറി സി.വി.ത്രിവിക്രമന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. തിരുവനന്തപുരത്ത് കുറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു.ശ്രീനാരായണഗുരുവിന്റെ പ്രഥമ ഗൃഹസ്ഥ ശിഷ്യരിലൊരാളും ജീവചരിത്രകര്‍ത്താവുമായ കോട്ടുകോയിക്കല്‍ വേലായുധന്റെ മൂത്തമകനാണ് സി.വി.ത്രിവിക്രമന്‍. ഭാര്യ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ടി.…
Continue Reading