മലയാളസാഹിത്യത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനാണ് ടി.പി. രാജീവന്‍ എന്ന തച്ചം പൊയില്‍ രാജീവന്‍. ആധുനികതയുടെ കാലത്തും തുടര്‍ന്നുവന്ന ഉത്തരാധുനികതയുടെ കാലത്തും അതിന്റെ പ്രവണതകള്‍ പ്രകടിപ്പിച്ച കവിയാണ് രാജീവന്‍. ആഗോളകവിതയുടെ സ്വഭാവങ്ങള്‍ കണ്ടെത്തി മലയാളത്തില്‍  അവതരിപ്പിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു. രാജീവന്റെ കവിതകള്‍…
Continue Reading