Tag archives for sudheer p.y

ജീവചരിത്രം

കുട്ടികളുടെ അംബേദ്കര്‍

കുട്ടികളുടെ അംബേദ്കര്‍ ഡോ. എം വി തോമസ് സുധീര്‍ പി വൈ ഇന്ത്യന്‍നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ നേതാവുമായിരുന്നു ഡോ ബി ആര്‍ അംബേദ്കര്‍. സ്വതന്ത്രഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്ന അദ്ദേഹമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി. പോരാട്ടങ്ങളെ അതിജീവിച്ച് വിജയപഥത്തിലെത്തിയ അംബേദ്കറുടെ ജീവിതകഥ കുട്ടികള്‍ക്കുവേണ്ടി…
Continue Reading
ജീവചരിത്രം

അഹിംസയുടെ ഉപജ്ഞാതാവ്

അഹിംസയുടെ ഉപജ്ഞാതാവ് കലൂര്‍ ഉണ്ണികൃഷ്ണന്‍ സുധീര്‍ പി വൈ നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജീവചരിത്രം  
Continue Reading
ചിത്രപുസ്തകം

ഒരു തേന്മാവിന്റെ കഥ

ഒരു തേന്മാവിന്റെ കഥ ജേക്കബ് സാംസണ്‍ മുട്ടട സുധീര്‍ പി വൈ പ്രകൃതിയില്‍ വൃക്ഷങ്ങള്‍ക്കുള്ള പ്രാധാന്യം ഒരു മാവിന്റെ കഥയിലൂടെ വിവരിക്കുന്ന ചിത്രപുസ്തകം. രചനയ്ക്കും ചിത്രീകരണത്തിനും 1995 ലെ ബാലസാഹിത്യകൃതിക്കുള്ള എന്‍.സി.ഇ.ആര്‍.ടി. യുടെ ദേശീയപുരസ്‌കാരം ലഭിച്ച പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്‌
Continue Reading
ചരിത്രം

നെഹ്റുവിന്റെ ഇന്ത്യാ ചരിത്രാവലോകനം 

നെഹ്റുവിന്റെ ഇന്ത്യാ ചരിത്രാവലോകനം  ഡോ.പി.എഫ് ഗോപകുമാർ സുധീര്‍ പി വൈ നെഹറുവിന്റെ 125 -ആം ജന്മവാര്ഷികവുമായി ബന്ധപെട്ടു പ്രസിദ്ധീകരിയ്ക്കുന്ന പുസ്തകപരമ്പരയിലെ ഒന്നാണിത് .ഇന്ത്യ ചരിത്രം നെഹ്‌റുവിന്റെ കാഴ്ചപ്പാടിൽ എന്നതാണ് ഇതിലെ പ്രതിപാദ്യം
Continue Reading
ചരിത്രം

നെഹ്റുവിന്റെ 1.ലോകചരിത്രാവലോകനം

നെഹ്റുവിന്റെ 1.ലോകചരിത്രാവലോകനം മലയിൻകീഴ് ഗോപാലകൃഷ്ണൻ സുധീര്‍ പി വൈ നെഹറുവിന്റെ 125 -ആം ജന്മവാര്ഷികവുമായി ബന്ധപെട്ടു പ്രസിദ്ധീകരിയ്ക്കുന്ന പുസ്തകപരമ്പരയിലെ ഒന്നാണിത് .10 വയസായ തൻ്റെ മകൾ ഇന്ദിരാപ്രിയദർശിനിക്ക് ലോകവിജ്ഞാനം നൽകികൊണ്ട് നെഹ്‌റു എഴുതിയ കത്തുകളാണ് ഒരച്ഛൻ മകൾക്കയച്ച കത്തുകൾ ..ഈ പുസ്തകത്തെ…
Continue Reading
വൈജ്ഞാനികം

ഇന്ദ്രജാലക്കഥകള്‍

ഇന്ദ്രജാലക്കഥകള്‍ ചന്ദ്രസേനന്‍ മിതൃമ്മല സുധീര്‍ പി വൈ ജാലവിദ്യകളുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ കേരളത്തില്‍ പ്രചാരത്തിലുണ്ട്. അത്തരം കഥകള്‍ക്കു പുറകിലെ രഹസ്യങ്ങളെയും അന്നത്തെ ജാലവിദ്യക്കാരെയും പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തില്‍. മാജിക് പഠിക്കാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ടപുസ്തകം
Continue Reading
നോവല്‍

മീഡിയ

മീഡിയ യുറിപ്പിഡിസ് സുധീർ പി വൈ ഗ്രീക്ക് നാടകവേദിയിൽ ഏറ്റവുമധികം വായനക്കാരുണ്ടായ നാടകങ്ങളിലൊന്നാണ് മീഡിയ .ദുരന്തനാടകചരിത്രത്തിലെ ഏറ്റവും മഹത്തായ ഇതിഹാസങ്ങളിലൊന്ന്
Continue Reading
നോവല്‍

അക്യുവിന്റെ കഥ

അക്യുവിന്റെ കഥ ലൂ സുൻ സുധീർ പി വൈ ആധുനിക ചൈനീസ് സാഹിത്യത്തിലെ മാസ്റ്റർ പീസുകളിലൊന്നായി ഗണിക്കാവുന്ന കൃതി.മൂലകൃതിയോട് നീതിപുലർത്തുന്ന വിവർത്തനവിസ്മയം
Continue Reading
നോവല്‍

ദിയാഗൊ കോളൺ

ദിയാഗൊ കോളൺ പി വത്സല സുധീർ പി വൈ പാർശ്വവത്കരിക്കപ്പെട്ടവരുടെ കദനങ്ങളും ദൈന്യതയും ഇതിവൃത്തമാക്കിയ രചനകളിലൂടെ വായനക്കാരുടെ മനം കവർന്ന നോവലിസ്റ്റ് പി വത്സലയുടെ ശക്തമായ മറ്റൊരു കഥാപാത്രം- ദിയാഗൊ കോളൺ
Continue Reading
കഥ

കഥ പറയും കാട്

കഥ പറയും കാട്  ആബിദാ യൂസഫ് സുധീര്‍ പി വൈ വനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജീവന്റെ നിലനില്‍പ്പില്‍ അവയുടെ പങ്കിനെക്കുറിച്ചും ആരെയും അത്ഭുതപ്പെടുത്തുന്ന ജൈവവൈവിധ്യത്തെക്കുറിച്ചുമെല്ലാം കഥയിലൂടെ വിവരിക്കുന്ന പുസ്തകം.
Continue Reading
12