തൃശൂര്‍: പ്രശസ്ത സാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ കോവിഡ് ചികിത്സക്കിടെ അന്തരിച്ചു. 81 വയസ്സായിരുന്നു. തൃശൂരിലെ അശ്വനി ആശുപത്രിയിലായിരുന്നു അന്ത്യം.മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മാടമ്പ് ശങ്കരന്‍ നമ്പൂതിരി 1941 ജൂണ്‍ 23നാണ് തൃശ്ശൂര്‍ ജില്ലയിലെ കിരാലൂര്‍ എന്ന…
Continue Reading