Archives for September, 2022

രാജന്‍ തുവ്വാര

ജനനം:തൃശൂര്‍ ജില്ലയിലെ എളവള്ളിയില്‍. മാതാപിതാക്കള്‍: എപ്പുറത്തു മനയ്ക്കല്‍ അഷ്ടമൂര്‍ത്തി നമ്പൂതിരി, തുവ്വാര കാര്‍ത്ത്യായനി അമ്മ. കോമേഴ്‌സ്, പത്രപ്രവര്‍ത്തനം, പരിഭാഷാ പഠനം എന്നിവയില്‍ ബിരുദാനന്തരബിരുദം നേടി. വിലാസം: എളവള്ളി നോര്‍ത്ത്, തൃശൂര്‍-680511. കൃതികള്‍ പാഴായിപ്പോയ മരണം (രാജന്‍പിള്ളയുടെ ജീവചരിത്രം) അമ്മ (മാതാ അമൃതാനന്ദമയിയുടെ…
Continue Reading

സുഗതന്‍.കെ. ഡോ.

മധ്യകേരളത്തില്‍ കൊടുങ്ങല്ലൂരിനും തൃക്കാക്കരക്കും ഇടയിലുള്ള ഗ്രാമങ്ങളിലൊന്നായ ചേന്നമംഗലത്ത് 1937 ജനുവരി 22ന് ജനിച്ചു. അച്ഛന്‍ വള്ളാട്ടുതറ കുഞ്ഞന്‍. അമ്മ: ജാനകിടീച്ചര്‍. പുതിയകാവ്, മൂത്തകുന്നം, മദ്രാസ്, തിരുവനന്തപുരം എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ഉപരിപഠനം ഡല്‍ഹിയില്‍.
Continue Reading