Archives for News
മേളയില്‍ മത്സരിക്കുന്ന മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ
തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര കേരള ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ മലയാള ചിത്രമായ 'sഫെമിനിച്ചി ഫാത്തിമ'' തിരഞ്ഞെടുക്കപ്പെട്ടു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്തതാണ് ചിത്രം. തീരദേശ നഗരമായ പൊന്നാനിയില്‍ വീട്ടമ്മയായ ഫാത്തിമ യാഥാസ്ഥിതികനായ ഭര്‍ത്താവ് അഷ്‌റഫിന്റെ കര്‍ശന നിയന്ത്രണത്തിലാണ് കഴിയുന്നത്. മകന്‍ അവരുടെ പഴയ…
അയാം സ്റ്റില്‍ ഹിയര്‍ മേളയുടെ ഉദ്ഘാടന ചിത്രം
തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര കേരള ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രം പോര്‍ട്ടുഗലില്‍ നിന്നുള്ള അയാം സ്റ്റില്‍ ഹിയര്‍ എന്നതാണ്. വാള്‍ട്ടര്‍ സല്ലെസ് ആണ് സംവിധായകന്‍. 1970-കളുടെ തുടക്കത്തില്‍, ബ്രസീലിലെ സൈനിക സ്വേച്ഛാധിപത്യം അതിന്റെ പാരമ്യത്തിലെത്തി. പൈവ കുടുംബം- റൂബന്‍സ്, യൂനിസ്, അവരുടെ അഞ്ച്…
ഫെസ്റ്റിവലിലെ പ്രിയ ചിത്രങ്ങള്‍
അനോറ 2024 | ഇംഗ്ലീഷ് | യുഎസ് ബ്രൂക്ലിനില്‍ നിന്നുള്ള ഒരു യുവ ലൈംഗികത്തൊഴിലാളിയായ അനോറയ്ക്ക് ഒരു സിന്‍ഡ്രെല്ല കഥയില്‍ അവസരം ലഭിക്കുന്നു, അവള്‍ ഒരു പ്രഭുവിന്റെ മകനെ കണ്ടുമുട്ടുകയും ആവേശത്തോടെ വിവാഹം കഴിക്കുകയും ചെയ്യുന്നു. വാര്‍ത്ത റഷ്യയില്‍ എത്തിക്കഴിഞ്ഞാല്‍, വിവാഹം…
അന്താരാഷ്ട്ര ജൂറിയെ ആഗ്നസ് ഗൊദാര്‍ദ് നയിക്കും
തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര കേരള ചലച്ചിത്രോത്സവത്തില്‍ അന്താരാഷ്ട്ര മത്സരച്ചിത്രങ്ങളുടെ വിധി നിര്‍ണയം നടത്തുന്നത് ആഗ്നസ് ഗൊദാര്‍ദ് നയിക്കുന്ന ടീമാണ്. മാന ജോര്‍ജാഡ്‌സെ, മാര്‍ക്കോസ് ലോയസാ, മിഖായേല്‍ ഡൊവ്‌ലായ്താന്‍, മഞ്ജുല്‍ ബറുവ എന്നിവരാണ് മറ്റ് അംഗങ്ങള്‍. നെറ്റ്പാക് ജൂറി ഇവരാണ്: മൊമന്‍സുല്‍ താര്‍മുങ്ക്,…
ഹോങ്കോങ് ചലച്ചിത്രകാരി ആന്‍ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ (IFFK) ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് പ്രശസ്ത ഹോങ്കോംഗ് ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തും നിര്‍മ്മാതാവും നടിയുമായ ആന്‍ ഹുയിക്ക് സമ്മാനിക്കും. 10 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.…
പായല്‍ കപാഡിയക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്
തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (IFFK) ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവും കാന്‍ ഗ്രാന്‍ഡ് പ്രി ജേതാവുമായ പായല്‍ കപാഡിയയെ 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് നല്‍കി ആദരിക്കും. അഞ്ചുലക്ഷം രൂപയും മെമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 20ന്…
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ അന്താരാഷ്ട്ര പ്രസാധക അവാര്‍ഡ് രണ്ടാം തവണയും ഡി.സി ബുക്‌സിന്
ഷാര്‍ജ: പ്രശസ്തമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഡിസി ബുക്സിന് മികച്ച അന്താരാഷ്ട്ര പ്രസാധക അവാര്‍ഡ് രണ്ടാം തവണയും ലഭിച്ചു. ഇന്ത്യയിലെ പ്രമുഖ പ്രസാധകരില്‍ ഒന്നായ ഡിസി ബുക്സിന് ഇതു രണ്ടാം തവണയാണ് ഷാര്‍ജയില്‍നിന്ന് മികച്ച അന്താരാഷ്ട്ര പ്രസാധകനുള്ള പുരസ്‌കാരം ലഭിക്കുന്നത്. ആഗോള…
കോഴിക്കോട് ഇനി സാഹിത്യനഗരം
ക ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതോടെ സാഹിത്യനഗരപദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യനഗരമായി കോഴിക്കോട് മാറി. ലോഗോയും വെബ്‌സൈറ്റും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ആനക്കുളം സാംസ്‌കാരികനിലയത്തെ സാഹിത്യനഗരകേന്ദ്രമായി…
ചിത്രകാരന്‍ പ്രദീപ് പുത്തൂരിന് അമേരിക്കന്‍ പുരസ്‌കാരം
ഴിഞ്ഞ 25 വര്‍ഷത്തെ മികവ് പരിഗണിച്ചാണ് അവാര്‍ഡ്. 25,000 യുഎസ് ഡോളര്‍ ( ലക്ഷം രൂപ) ആണ് സമ്മാനത്തുക. പ്രശസ്ത അമേരിക്കന്‍ അബ്‌സ്ട്രാക്റ്റ് എക്‌സ്പ്രഷനിസ്റ്റ് പെയിന്റര്‍ അഡോള്‍ഫ് ഗോറ്റ്‌ലീബിന്റെ പേരിലുള്ള ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌ക്കാരം. ഗോറ്റ്‌ലീബ് പുരസ്‌ക്കാരം 2021ലും പ്രദീപിന്…
പ്രമുഖ കവി എന്‍.കെ. ദേശം കഥാവശേഷനായി
ആലുവ: പ്രമുഖ കവിയും നിരൂപകനുമായ ദേശം ഹരിതത്തില്‍ എന്‍.കെ ദേശം (87) അന്തരിച്ചു. എല്‍.ഐ.സി ജീവനക്കാരനായിരുന്നു. 1936 ഒക്ടോബര്‍ 31ന് ആലുവയിലെ ദേശത്ത് കൊങ്ങിണിപ്പറമ്പില്‍ പരേതരായ നാരായണപിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി ജനനം. എന്‍.കെ ദേശം എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പേര് എന്‍. കുട്ടികൃഷ്ണപിള്ള.…