67 വര്‍ഷംമുമ്പ് പ്രസിദ്ധീകരിച്ച, ആദ്ധ്യാത്മികശോഭ പകരുന്ന മലയാളകൃതിയായ ‘ഗുരുകരുണാമൃതം’ ഇതാദ്യമായി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു. കെ.ജി. പത്മാവതി അമ്മ 1966ല്‍ എഴുതിയതാണ് തന്റെയും കുടുംബത്തിന്റെയും ദൈവിക അനുഭവങ്ങള്‍ വിവരിക്കുന്ന ഈ പുസ്തകം. ശ്രീമദ് അഭേദാനന്ദ സ്വാമിജിയെ കാണാനുള്ള യാത്രയിലെ അപൂര്‍വ അനുഭവങ്ങളാണ് കൃതിയില്‍…
Continue Reading