Archives for October, 2022

Featured

ഹരീഷിന്റെ ‘മീശ’യ്ക്ക് വയലാര്‍ അവാര്‍ഡ്

തിരുവനന്തപുരം: നാല്‍പത്തിയഞ്ചാമത് വയലാര്‍ അവാര്‍ഡ് എസ്.ഹരീഷിന്റെ് 'മീശ' എന്ന നോവലിനാണ്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കല ശില്‍പവുമടങ്ങുന്ന പുരസ്‌കാരം വയലാറിന്റെ ചരമദിനമായ ഒക്ടോബര്‍ 27ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. സാറാ ജോസഫ്, വി.ജെ.ജയിംസ്, വി.രാമന്‍കുട്ടി…
Continue Reading

സി.പ്രകാശ്

ജനനം 1971ല്‍ കണ്ണൂര്‍ ജില്ലയിലെ മണ്ടൂരില്‍. ജന്തുശാസ്ത്രത്തില്‍ ബിരുദവും മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 1994 മുതല്‍ 2008 വരെ കലാകൗമുദിയിലും കേരളകൗമുദിയിലും പത്രാധിപസമിതി അംഗമായിരുന്നു. മുംബയിലും തിരുവനന്തപുരത്തും പ്രവര്‍ത്തിച്ചു. പിന്നീട് മുനിസിപ്പല്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായി. ഇപ്പോള്‍ നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ ഉദ്യോഗസ്ഥന്‍.…
Continue Reading