ഇതിഹാസ സാഹിത്യകാരന് എം.ടി.വാസുദേവന് നായര് അന്തരിച്ചു
കോഴിക്കോട്: മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന് എം.ടി.വാസുദേവന് നായര് അന്തരിച്ചു. ക്രിസ്മസ് രാവില് കോഴിക്കോട് ബേബി മെമ്മോറിയല് ആശുപത്രിയിലായിരുന്നു അന്ത്യം. അവസാന നിമിഷത്തില് ഭാര്യയും മക്കളും അടുത്ത സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നു. ശവസംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് കോഴിക്കോട് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്…
പുസ്തകോത്സവം ജനാധിപത്യത്തിന്റെ ആഘോഷം: സ്പീക്കര് എ.എന്.ഷംസീര്
തിരുവനന്തപുരം: പുതിയ അറിവുകള് പഠിക്കാനും പങ്കിടാനും സമത്വത്തിന്റെയും സഖ്യത്തിന്റെയും ഇടം സൃഷ്ടിക്കാനും ഉതകുന്നതാകും കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവമെന്ന് സ്പീക്കര് എ.എന്.ഷംസീര് അഭിപ്രായപ്പെട്ടു. 2025 ജനുവരി 7 മുതല് നിയമസഭാവളപ്പില് നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തെപ്പറ്റിയാണ് സ്പീക്കര് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ലോകമെമ്പാടുമുള്ള പുരോഗമന…
ഒബാമയുടെ സിനിമാ പട്ടികയില് പായല് കപാഡിയയും
ന്യൂയോര്ക്ക്: മുന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ 2024ലെ മികച്ച സിനിമകളുടെ പട്ടികയില് ഇന്ത്യന് സംവിധായിക പായല് കപാഡിയയുടെ 'ഓള് വി ഇമാജിന് ആസ് ലൈറ്റ്' ഇടം നേടി. 2024 ല്, നിരവധി സിനിമകളും ചലച്ചിത്രനിര്മ്മാതാക്കളും ആഗോളവിപണിയില് വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യന്…
ബ്രസീലിയന് ചിത്രമായ ‘മാലു’വിന് സുവര്ണ ചകോരം
തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില് മികച്ച ചിത്രത്തിനുള്ള സുവര്ണ ചകോരം ബ്രസീലിയന് ചിത്രമായ 'മാലു' നേടി. പെഡ്രോ ഫ്രയറിയാണ് സംവിധായകന്. നിശാഗന്ധിയില് നടന്ന ചടങ്ങില് മുഖ്യമന്ത്രി പിണറായി വിജയന് പെഡ്രോ ഫ്രയറിയ്ക്ക് പുരസ്ക്കാരം സമ്മാനിച്ചു. സംവിധായകനും നിര്മ്മാതാക്കള്ക്കുമായി 20 ലക്ഷം…
ഫെമിനിച്ചി ഫാത്തിമയ്ക്ക് അഞ്ചു പുരസ്കാരങ്ങള്
ത്രം. പോളിങ്ങിലൂടെ തിരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്കാരം നേടിയത് ഫെമിനിച്ചി ഫാത്തിമയാണ്. പ്രത്യേക ജൂറി പരാമര്ശം: ഫാസില് മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ). മികച്ച അന്താരാഷ്ട്ര സിനിമയ്ക്കുളള ഫിപ്രസി പുരസ്കാരം, മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്കാരവും എന്നിവയാണ് ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചത്.…