Tag archives for ഗോപു പട്ടിത്തറ

ജീവചരിത്രം

പണ്ഡിറ്റ് കെ പി കറുപ്പന്‍

പണ്ഡിറ്റ് കെ പി കറുപ്പന്‍ രാജു കാട്ടുപുനം ഗോപു പട്ടിത്തറ അമ്മന്നൂര്‍ മാധവചാക്യാരുടെ ജീവചരിത്രം  
Continue Reading
ജീവചരിത്രം

കുഞ്ഞിക്കുട്ടി തമ്പുരാട്ടി

കുഞ്ഞിക്കുട്ടി തമ്പുരാട്ടി സിപ്പി പള്ളിപ്പുറം ഗോപു പട്ടിത്തറ   കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയുടെ ജീവചരിത്രം – മുസിരിസ് ജീവചരിത്രപരമ്പരയില്‍  
Continue Reading
ജീവചരിത്രം

മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി

മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി ബക്കര്‍ മേത്തല ഗോപു പട്ടിത്തറ മുസിരിസ് ജീവചരിത്രപരമ്പരയില്‍പ്പെട്ട പുസ്തകം. ടാഗോറിന്റെ ദര്‍ശനം വെളിച്ചവും വഴിയുമായിരുന്ന എഴുത്തുകാരന്‍.  
Continue Reading
ജീവചരിത്രം

അര്‍ണോസ് പാതിരി

അര്‍ണോസ് പാതിരി മുസഫര്‍ അഹമ്മദ് സതീഷ് കെ, ഗോപു പട്ടിത്തറ യൂറോപ്പില്‍ ജനിച്ച് യൗവനാരംംഭത്തോടെ സ്വദേശം വിട്ട് നമ്മുടെ നാട്ടില്‍ വന്ന് ഒരു കേരളീയനായിത്തന്നെ കഴിഞ്ഞ ലോകത്തെ ഏറ്റവും വലിയ സംസ്‌കൃത പണ്ധിതരില്‍ ഒരാളായിരുന്നു അര്‍ണോസ് പാതിരി.  
Continue Reading
ജീവചരിത്രം

സഹോദരന്‍ അയ്യപ്പന്‍

സഹോദരന്‍ അയ്യപ്പന്‍ കെ എം അയ്യപ്പന്‍ മാസ്റ്റര്‍ ഗോപു പട്ടിത്തറ, കെ സതീഷ് (കവര്‍) അധഃസ്ഥിതര്‍ക്കൊപ്പം മിശ്രഭോജനം നടത്തി ജാതിക്കോമരങ്ങള്‍ക്കു നേരെ ചാട്ടവാറുയര്‍ത്തിയ പടനായകന്‍, മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ പ്രവര്‍ത്തകന്‍, കവി, ധീരനായ പത്രാധിപന്‍, യുക്തിവാദപ്രസ്ഥാനങ്ങളുടെ അമരക്കാരന്‍
Continue Reading
ചിത്രപുസ്തകം

ഇതു ഞാനാ

ഇതു ഞാനാ സൈജ എസ് ഗോപു പട്ടിത്തറ ഗിച്ചി ആന കുഞ്ഞുപൂവിന്റെ പടം വരയ്ക്കുന്നതിനെ പറ്റിയാണ് ഈ പുസ്തകം. വായിച്ചു തുടങ്ങുന്ന കൊച്ചുകൂട്ടുകാര്‍ക്ക് ഇണങ്ങുന്നത്.
Continue Reading
ചിത്രപുസ്തകം

മണ്ണാങ്കട്ടയും കരീലയും

മണ്ണാങ്കട്ടയും കരീലയും പുനരാഖ്യാനം: വിമലാ മേനോന്‍ ചിത്രീകരണം: ഗോപു പട്ടിത്തറ മണ്ണാങ്കട്ടയുടെയും കരീലയുടെയും കഥ ചിത്രപുസ്തക രൂപത്തില്‍ കൊച്ചുകൂട്ടുകാര്‍ക്കുവേണ്ടി തയ്യാറാക്കിയത്.
Continue Reading
12