Archives for January, 2019

ജ്യോതി ഗംഗാധരന്‍

ജ്യോതി ഗംഗാധരന്‍ ജനനം: പാലക്കാട് ജില്ലയിലെ കുളപ്പാടം മാതാപിതാക്കള്‍: വിജയലക്ഷ്മിയും പുളിയങ്ങാട്ടില്‍ രാഘവനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദം കരസ്ഥമാക്കി. ഇടക്കാലത്ത് എം. ജി. യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ ജോലി ചെയ്തു. കൃതി ഒരു ശിശിരത്തിന്റെ ഓര്‍മ്മയ്ക്ക്
Continue Reading

ജോസഫൈന്‍.എം.സി

ജോസഫൈന്‍.എം.സി ജനനം: 1949 ആഗസ്റ്റ് 3 ന് എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപില്‍ മുരുക്കുംപാടത്ത് മാതാപിതാക്കള്‍: മേരി മഗ്ദലനയും എം.എ. ചവരോയും സെന്റ് മേരീസ് എല്‍. പി. എസ്. മുരുക്കുംപാടം, ഓച്ചന്തരുത്ത് സാന്റാഗ്രൂസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. ആലുവ സെന്റ്…
Continue Reading

ജിനു കാര്‍ത്തികേയന്‍

ജിനു കാര്‍ത്തികേയന്‍ ജനനം: 1988 ജനുവരി 9 ന് കോഴിക്കോട് ജില്ലയിലെ കല്ലായി പന്നിയങ്കരയില്‍ മാതാപിതാക്കള്‍: ജയ കെ. കാര്‍ത്തികേയനും കെ. കാര്‍ത്തികേയനും കണ്ണൂരില്‍ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി…
Continue Reading

ഡോ. ജയശ്രീ. വി.ആര്‍

ഡോ. ജയശ്രീ. വി.ആര്‍ ജനനം: 1954 ല്‍ പത്തനംതിട്ട ജില്ലയിലെ ഏഴുമറ്റൂരില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും ചങ്ങനാശ്ശേരി എന്‍. എസ്. എസ്. ഹിന്ദു കോളേജില്‍ നിന്നു എം. എ. (മലയാളം) ബിരുദവും നേടി. 1996 ല്‍…
Continue Reading

ജയലക്ഷ്മി. ആര്‍. എസ്

ജയലക്ഷ്മി. ആര്‍. എസ് ജനനം: 1978ല്‍ കൊല്ലം ജില്ലയിലെ പെരുമണില്‍ മൂന്നാം വയസ്സില്‍ ഒരു പനിയെയും രണ്ട് കുത്തിവയ്പ്പുകളെയും തുടര്‍ന്ന് ഇരുകാലുകളും ഇടതുകൈയും തളര്‍ന്നു പോയി. വളരെയധികം ചികിത്സകള്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. കൃതി തെന്നല്‍
Continue Reading

ജ്യോതി. ഇ. പി

ജ്യോതി. ഇ. പി ജനനം: 1972 ല്‍ കോഴിക്കോട് സാമ്പത്തികശാസ്ത്രം, മലയാള സാഹിത്യം, മാനേജ്‌മെന്റ്, എന്നിവയില്‍ ബിരുദാനന്തരബിരുദം. കോഴിക്കോട് ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കോഴിക്കോട് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ അധ്യാപിക. കൃതികള്‍ ശവംതീനികളുടെ പ്രണയം ഇടവപ്പാതിയില്‍
Continue Reading

ഡോ. ജോളി സക്കറിയ

ഡോ. ജോളി സക്കറിയ തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജില്‍ മലയാള വിഭാഗം റീഡര്‍, കേരള സര്‍വ്വകലാശാല ഓറിയന്റല്‍ സ്റ്റഡീസ് ഫാക്കല്‍റ്റി, ഹയര്‍ സെക്കന്ററി കരിക്കുലം സബ് കമ്മിറ്റി, കേരള സംസ്‌കാര കേന്ദ്രം ഗവേര്‍ണിംഗ് ബോഡി, കേരള ഫോക്ലോര്‍ അക്കാദമി ജനറല്‍ കൗണ്‍സില്‍…
Continue Reading

ജെസി നാരായണന്‍

ജെസി നാരായണന്‍ പത്രപ്രവര്‍ത്തക, എഴുത്തുകാരി, മാജിക് രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സംസ്ഥാന കുടുംബശ്രീ മിഷനില്‍ അസിസ്റ്റന്റ് എഡിറ്റര്‍. കൃതികള്‍ ഇ. എം. എസ് കുഞ്ഞുമോള്‍ ചേച്ചി മാമ്പൂക്കള്‍ മാന്ത്രികക്കൂടാരത്തിലെ ഓര്‍മ്മകള്‍
Continue Reading

ജയശ്രീ. എസ് 

ജയശ്രീ. എസ്  ജനനം: 1955 ജൂണ്‍ 23 ന് തൃശ്ശൂര്‍ ജില്ലയിലെ മായന്നൂരില്‍ അദ്ധ്യാപിക. കഥകള്‍, കവിതകള്‍ എന്നിവ എഴുതുന്നു. കവിയരങ്ങില്‍ പങ്കെടുക്കാറുണ്ട്. സാഹിത്യസമ്മേളനങ്ങള്‍, ചര്‍ച്ചാവേദികള്‍ എന്നിവയില്‍ സജീവസാന്നിധ്യം. പുരോഗമനകലാ സാഹിത്യസംഘത്തില്‍ അംഗം. അവാര്‍ഡുകള്‍ നവകം അവാര്‍ഡ് കെ.. എസ്. ടി.…
Continue Reading

ജയലക്ഷ്മി. പി

ജയലക്ഷ്മി. പി ജനനം: തിരുവനന്തപുരത്ത് മാതാപിതാക്കള്‍: എല്‍. പാറുക്കുട്ടി അമ്മയും എസ്. കെ. വിശ്വനാഥന്‍ നായരും സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എന്‍. എസ്. എസ്. കോളേജ്, വിമന്‍സ് കോളേജ്, ലോ കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1984 ല്‍ നിയമസഭാ സെക്രട്ടറിയേറ്റില്‍ ജോലിയില്‍…
Continue Reading