Archives for ക്രിസ്തീയ ആരാധനാ ഗാനങ്ങള്‍

പ്രതിവചന സങ്കീര്‍ത്തനം

പ്രതിവചനഭാഗം ഒരു ഗായകന്‍/ഗായിക പാഠവേദിയെ സമീപിച്ച് പാടുന്നു. ജനങ്ങള്‍ ആ വരികള്‍ ആവര്‍ത്തിക്കുന്നു. സങ്കീര്‍ത്തനത്തിന്റെ മറ്റു വരികള്‍ ഗായകന്‍/ ഗായിക ആവര്‍ത്തനം കൂടാതെ പാടുന്നു. ജനങ്ങള്‍ പ്രതിവചനം ഗായകനോടൊപ്പം ആവര്‍ത്തിച്ചാലപിക്കുന്നു. അതതു ദിവസത്തിലെ പ്രതിവചന സങ്കീര്‍ത്തനംതന്നെ പാടേണ്ടതാണ്. (സങ്കീ.138) ഗായകന്‍: സമ്പൂര്‍ണ്ണ…
Continue Reading

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം

ആഗമനകാലത്തിനും തപസ്‌സുകാലത്തിനും പുറമേയുള്ള ഞായറാഴ്ചകളിലും മഹോത്‌സവങ്ങളിലും തിരുനാളുകളിലും വിശേഷാല്‍ ആഘോഷമുള്ള അവസരങ്ങളിലും 'അത്യുന്നതങ്ങളില്‍'പാടുന്നു. പുരോഹിതന്‍ അഥവാ ഗായകസംഘം: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ജനം : ഭൂമിയില്‍ സന്മനസ്‌സുള്ളോര്‍ക്ക് ശാന്തിയുമേ. അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു. അങ്ങയെ ഞങ്ങള്‍ പുകഴ്ത്തുന്നു, ആരാധിച്ചങ്ങയെ വാഴ്ത്തുന്നു, ദിവ്യമഹിമകള്‍…
Continue Reading