Archives for March, 2018

മദ്ധ്യധരണ്യാഴി

(നാടകം) ജോയ് മാത്യു ജോയ് മാത്യു രചിച്ച നാടകമാണ് മദ്ധ്യധരണ്യാഴി. 1996ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
Continue Reading

മത്തി

(നാടകം) ജിനോ ജോസഫ് കേരള സംഗീതനാടക അക്കാദമി സംസ്ഥാന അമച്വര്‍നാടകമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകമാണ് മത്തി. കണ്ണൂര്‍ കൂത്തുപറമ്പ് മലയാള കലാനിലയമാണ് ഈ നാടകതതിന്റെ അവതാരകര്‍.ജിനോ ജോസഫിന് മികച്ച രചനയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. മത്തി റഫീക്കിനെ അവതരിപ്പിച്ച രഞ്ജി കാങ്കോലിന്…
Continue Reading

മതിലുകള്‍

(നോവല്‍) വൈക്കം മുഹമ്മദ് ബഷീര്‍ വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച പ്രശസ്ത നോവലുകളിലൊന്നാണ് മതിലുകള്‍. 'കൗമുദി' ആഴ്ചപതിപ്പിന്റെ 1964ലെ ഓണം വിശേഷാല്‍ പ്രതിയിലാണ് മതിലുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇതു പ്രസിദ്ധീകരിച്ചതുകൊണ്ടു ഈ വിശേഷാല്‍പ്രതിക്ക് ഉടന്‍ ഒരു രണ്ടാം പതിപ്പും അടിക്കേണ്ടി വന്നു.…
Continue Reading

മണ്ടേലയ്ക്ക് സ്‌നേഹപൂര്‍വം വിന്നി

(നാടകം) പി.എം. ആന്റണി പി.എം. ആന്റണി രചിച്ച നാടകമാണ് മണ്ടേലയ്ക്ക് സ്‌നേഹപൂര്‍വം വിന്നി. 1992ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
Continue Reading

മഖ്ദി തങ്ങളുടെ സമ്പൂര്‍ണ്ണ കൃതികള്‍

മഖ്ദി തങ്ങള്‍ സയ്യിദ് സനാഉല്ല മഖ്ദി തങ്ങളുടെ കൃതികളുടെ സമാഹാരം. ആദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് കേരള ഇസ്ലാമിക് മിഷന്‍. കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം സമ്പാദനം നിര്‍വ്വഹിച്ചു. ഈ ഗ്രന്ഥം നിലവില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് കോഴിക്കോട് വചനം ബുക്‌സ്. പന്തൊമ്പതാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ…
Continue Reading

മക്ബത്ത്

(മലയാളനാടകം) പ്രദീപ് കാവുന്തറ വില്യം ഷെയ്ക്‌സ്പിയറിന്റെ മക്ബത്തിനെ ആസ്പദമാക്കി കാളിദാസ കലാകേന്ദ്രം അവതരിപ്പിച്ച മലയാള നാടകമാണ് മക്ബത്ത് . പ്രദീപ് കാവുന്തറയാണ് മക്ബത്ത് രചിച്ചത്. ഇ.എ. രാജേന്ദ്രന്‍ നാടകം സംവിധാനം ചെയ്തു.
Continue Reading
എഴുത്തുകാര്‍

സുധാകരന്‍ ചന്തവിള

കവി, പ്രഭാഷകന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു. ഒരുമ എന്ന സാംസ്‌കാരിക-സാഹിത്യ കൂട്ടായ്മയുടെ സെക്രട്ടറി, ഒരുമ മാസികയുടെ ഓണററി എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കൃതികള്‍ ജയില്‍വസന്തം തിരസ്‌കാരം സുധാകരന്‍ ചന്തവിളയുടെ കവിതകള്‍ (101 തിരഞ്ഞെടുത്ത കവിതകള്‍) വിറ്റഴിക്കപ്പെടുന്ന സ്ത്രീത്വം (ലേഖനസമാഹാരം)…
Continue Reading
എഴുത്തുകാര്‍

രേണുകുമാര്‍ എം.ആര്‍.

1969 ല്‍ കോട്ടയം ജില്ലയിലെ കാരാപ്പുഴയില്‍ ജനിച്ചു. സെന്‍റര്‍ ഫോര്‍ ഡവലപ്പ്മെന്‍റ് സ്റ്റഡീസില്‍നിന്നും എം.ഫില്‍ ബിരുദം. മൂന്ന് കവിതാസമാഹാരങ്ങള്‍: കെണിനിലങ്ങളില്‍ (2005), വെഷക്കായ (2007), പച്ചക്കുപ്പി (2011). വെഷക്കായ യ്ക്ക് 2008 ലെ എസ്.ബി.ടി കവിതാപുരസ്കാരം ലഭിച്ചു. നാലാം ക്ലാസിലെ വരാല്‍(2008),…
Continue Reading
Featured

ദ്രാവിഡ ഭാഷാ ഗോത്രങ്ങള്‍ക്ക് 4500 വര്‍ഷത്തെ പഴക്കം

ബെര്‍ലിന്‍: ഇന്ത്യയില്‍ 22 കോടി ആളുകള്‍ സംസാരിക്കുന്ന ദ്രാവിഡ ഭാഷകളുള്‍ക്കൊള്ളുന്ന ഗോത്രത്തിന് 4500 വര്‍ഷത്തെ പഴക്കമുണ്ടെന്ന് ഒരു പഠനത്തില്‍ കണ്ടെത്തി. മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ നാലു മുഖ്യ ഭാഷകളുള്‍പ്പെടെ എണ്‍പതോളം തരം ഭാഷകളാണ് ദ്രാവിഡ ഗോത്രത്തില്‍പ്പെടുന്നത്. ജര്‍മ്മനിയിലെ മാക്‌സ്പ്ലാങ്ക്…
Continue Reading
Featured

എം.സുകുമാരന്‍ കഥാവശേഷനായി

തിരുവനന്തപുരം: വാക്കുകളില്‍ അഗ്നി നിറച്ച് പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കഥയില്‍ ആവിഷ്‌കരിച്ച പ്രമുഖ സാഹിത്യകാരന്‍ എം.സുകുമാരന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. മരണസമയം ഭാര്യയും കഥാകാരി കൂടിയായ മകള്‍ രജനി മന്നാടിയാരും സമീപത്തുണ്ടായിരുന്നു. പിതൃതര്‍പ്പണം,…
Continue Reading
12