Archives for February, 2021

Featured

സ്വാതന്ത്യത്തിനും ഭൂമിക്കും വേണ്ടി പാടിയ വിഷ്ണുനാരായണന്‍ നമ്പൂതിരി ഓര്‍മയായി

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവികളിലൊരാളായ വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. ഭാഷാപണ്ഡിതന്‍, വാഗ്മി, സാംസ്‌കാരികചിന്തകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. കുറച്ചുനാളായി രോഗബാധിതനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ തൈക്കാട്ടുള്ള വീട്ടിലാണ് അന്തരിച്ചത്.തിരുവല്ല ഇരിങ്ങോലില്‍ ശ്രീവല്ലി ഇല്ലത്ത് 1939 ജൂണ്‍ 2നു ജനിച്ച വിഷ്ണുനാരായണന്‍…
Continue Reading
Featured

പി.വത്സലയ്ക്കും എന്‍.വി.പി ഉണിത്തിരിക്കും അക്കാദമി ഫെലോഷിപ്പ്

തൃശൂര്‍: 2019ലെ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് നോവലിസ്റ്റ് പി.വത്സലയ്ക്കും ഭാഷാ പണ്ഡിതന്‍ എന്‍.വി.പി ഉണിത്തിരിക്കും നല്‍കും. അക്കാദമി വിശിഷ്ടാംഗത്തിന് 50,000 രൂപയും രണ്ടുപവന്‍ സ്വര്‍ണപ്പതക്കവുമാണ് ലഭിക്കുക. സമഗ്ര സംഭാവന പുരസ്‌കാരം ദലിത് ബന്ധു എന്‍.കെ ജോസ്, യു.കലാനാഥന്‍, സി.പി. അബുബേക്കര്‍,…
Continue Reading