(ഉപന്യാസം)
കേരളവര്‍മ വലിയകോയി തമ്പുരാന്‍
തിരു.കമലാലയ ബുക്ക് ഡിപ്പോ 1039
സന്മാര്‍ഗ പ്രചോദകങ്ങളായ 47 ലഘൂപന്യാസങ്ങളുടെ സമാഹാരം. നമ്മുടെ ഈശ്വരോദ്ദേശ്യകമായ കൃത്യം, ഈശ്വരന്റെ അപരിമിതമായ ദയ, ഗ്രാമീണസുഖങ്ങള്‍, അന്ത:കരണാനുസരണം, ആത്മസംയമനം, മിതഭോഗം, ശുചിത്വം, ശാന്തത, ക്ഷമ, ആത്മാഭിമാനവും ആത്മവിശ്വാസവും, പിതൃഭക്തി, രാജഭക്തി തുടങ്ങിയ ലേഖനങ്ങള്‍ ഉള്‍പ്പെടുന്നു.