(കവിത)
രാജന്‍ കൈലാസ്
നൂറനാട് ഫേബിയന്‍ 2004
ബുള്‍ഡോസറുകളുടെ വഴി എന്ന ഈ സമാഹാരം രാജന്‍ കൈലാസിന്റേതാണ്. 29 കവിതകളടങ്ങുന്നു. ആമുഖം: എം.കെ ഹരികുമാര്‍