തട്ടാരപ്പാട്ടം admin October 14, 2017 തട്ടാരപ്പാട്ടം2018-07-31T23:32:21+05:30 സംസ്കാരമുദ്രകള്‍ No Comment നാടുവാഴി ഭരണകാലത്ത് നിലവിലുണ്ടായിരുന്ന നികുതി സമ്പ്രദായങ്ങളില്‍ ഒന്ന്. സ്വര്‍ണ്ണപ്പണിക്കാര്‍ (തട്ടാന്മാര്) നല്കി വന്നിരുന്ന നികുതിയാണ് തട്ടാരപ്പാട്ടം. thattanmar, thattarappattam, തട്ടാന്മാര്, തട്ടാരപ്പാട്ടം
Leave a Reply