Archives for IFFK 2024 എഡിഷന് 29 (ബി)
ഫെസ്റ്റിവലിലെ പ്രിയ ചിത്രങ്ങള്‍
അനോറ 2024 | ഇംഗ്ലീഷ് | യുഎസ് ബ്രൂക്ലിനില്‍ നിന്നുള്ള ഒരു യുവ ലൈംഗികത്തൊഴിലാളിയായ അനോറയ്ക്ക് ഒരു സിന്‍ഡ്രെല്ല കഥയില്‍ അവസരം ലഭിക്കുന്നു, അവള് ഒരു പ്രഭുവിന്റെ മകനെ കണ്ടുമുട്ടുകയും ആവേശത്തോടെ വിവാഹം കഴിക്കുകയും ചെയ്യുന്നു. വാര്‍ത്ത റഷ്യയില്‍ എത്തിക്കഴിഞ്ഞാല്‍, വിവാഹം…
ഹോങ്കോങ് ചലച്ചിത്രകാരി ആന്‍ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ (IFFK) ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് പ്രശസ്ത ഹോങ്കോംഗ് ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തും നിര്‍മ്മാതാവും നടിയുമായ ആന്‍ ഹുയിക്ക് സമ്മാനിക്കും. 10 ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.…
കഫേ ലാ അറ്റ്ലിയ
ശ്യാംസുന്ദർ ജീവിതത്തിന്റെ കൃത്യമായ ഇടവേളകളിൽ അത്രമേൽ പ്രിയപ്പെട്ടതോരോന്നോരോന്നായി പോൾ സിറിയക് തടത്തിലിനെ വിട്ടുപോയ് കൊണ്ടിരുന്നു. ഓർമകൾ , വ്യക്തികൾ, നഗരങ്ങൾ -വിട്ടുപോകുമ്പോഴെല്ലാം അവ മരിച്ചുപോവുകയാണെന്നോ അല്ലെങ്കിൽ അവയെല്ലാം തന്റെ വിചിത്ര കാമനകൾ മാത്രമായിരുന്നുവെന്നോ അയാൾ കരുതിപ്പോന്നു. എന്നിട്ടുമിപ്പോൾ എളുപ്പം മറന്നുകളയാനാവാത്ത വിധം…
ചലനം
ശില്പ മുരളി കഴിക്കുന്ന പാത്രത്തിലേക്ക് വെള്ളം വീണ് ഒരു ചുഴി സൃഷ്ട്ടിച്ചു ഓവുചാലിന്റെ ഇരുട്ടിലേക്ക് ഒഴുകി പോകുന്നതിലൊരു താളമുണ്ട്. നിരന്തരമായി അതിനെ നോക്കി നിൽക്കുന്നത് ഒരുതരം മയക്കം തൻ്റെ കണ്ണുകളിലേക്ക് കൊണ്ടുവരുന്നെന്ന് കനിക്ക് തോന്നി. പാത്രങ്ങൾ വെട്ടിത്തിളങ്ങുന്നത് വരെ കഴുകണമെന്ന് അവൾക്ക്…
കബന്ധം
ആര്യ അരവിന്ദ് ഒന്ന് ഇരുളിന്റെ അങ്ങേയറ്റം വെളിച്ചമാണ്. ഇരുളിലൂടെ ദീർഘ സഞ്ചാരം ചെയ്താൽ ഒടുവിൽ എത്തപ്പെടുന്നത് വെളിച്ചത്തിലാണ്. ആരംഭം ഓർത്തെടുക്കാൻ കഴിയാത്ത, അവസാനം കണ്ടെത്താൻ കഴിയാത്ത, ഒന്നിനെയും വേർതിരിച്ചറിയാൻ കഴിയാത്ത കൂടിക്കലരൽ ഒരു ധവളപ്രകാശം. കഴുത്തിൽ നിന്നും ചോര ഇറ്റുവീഴുന്ന…
അക്കേഷ്യാ മരങ്ങള്‍ പൂക്കും കാലം
വി.ആര്.രാജ മോഹന്‍ ഇനി എന്നാണ് ഈ വീട്ടിലെ ചോര്‍ച്ച മാറ്റുക.അടുത്ത മഴക്കാലത്തും ഇങ്ങനെയാണെങ്കില്‍ ഇവിടെ താമസിക്കാന്‍ എന്നെ കിട്ടില്ല.സുനന്ദ അന്ത്യശാസനം നല്കി.എത്ര നാള് എന്ന് കരുതിയാണിത് സഹിക്കുക.പുതിയ വീടൊന്നും വേണമെന്നില്ല.കുട പിടിച്ചൊന്നും അടുക്കളയില്‍ കയറാനൊന്നും പറ്റില്ല.സുനന്ദ പരിദേവനം തുടരുകയാണ്.ചോര്‍ന്നൊലിക്കാത്ത ഏതെങ്കിലും ഭാഗമുണ്ടോ…
ചന്ദ്രനെ പ്രണയിച്ച പെൺകുട്ടി
പഞ്ചമി. ബി.പി "നിനക്കിതുവരെ പ്രണയമൊന്നും ഉണ്ടായില്ലേ..." എന്ന പുതിയ സൗഹൃദങ്ങളുടെ ചോദ്യം മനസ്സിലോർത്ത് ചിരിച്ചു കൊണ്ട് അവളാ ഗോവണി കയറി..... പാതിരാവിൽ അണിഞ്ഞൊരുങ്ങി.... നിശബ്ദമായ ചുവടനക്കങ്ങളുമായി നേർത്ത നിശ്വാസത്തെ നെഞ്ചിലടക്കി ചന്ദ്രനോട് പ്രണയം പറയുവാൻ ..... കേൾക്കുന്നവർ വട്ടെന്ന് പരിഹസിച്ചേക്കാവുന്ന പതിനാലുകാരിയുടെ…