ഒരിക്കല്‍ admin October 14, 2017 ഒരിക്കല്‍2020-09-07T22:12:52+05:30 സംസ്കാരമുദ്രകള്‍ ഒരിക്കലൂണ്. ഒരു നേരം മാത്രം ഭക്ഷണംകഴിച്ചുള്ള വ്രതാനുഷ്ഠാനം. തിരുവോണം, ഷഷ്ഠി, കറുത്തവാവ്, അഷ്ടമി രോഹിണി തുടങ്ങിയ പുണ്യദിനങ്ങളിലാണ് ഒരിക്കലുണ്ണാറുള്ളത്. ashtamirohini, karuthavavu, orikkal, orikkaloonu, punyadinam, shashtti, thiruvonam, vradanushtanam, അഷ്ടമിരോഹിണി, ഒരിക്കലൂണ്, ഒരിക്കല്‍, കറുത്തവാവ്, തിരുവോണം, പുണ്യദിനം, വ്രതാനുഷ്ഠാനം, ഷഷ്ഠി