അഞ്ചു പൂച്ചക്കുട്ടികള്‍

രാധിക സി നായര്‍
ടി ആര്‍ രാജേഷ്

താളംപിടിച്ചു വായിക്കാന്‍ ചില കുഞ്ഞുകവിതാശകലങ്ങള്‍. താളം പിടിച്ച് പാടുന്നതിനൊപ്പം എണ്ണവും പഠിക്കാം,
കുറെ ചങ്ങാതിമാരെ പരിചയപ്പെടുകയും ചെയ്യാം. താളത്തില്‍ ചൊല്ലിക്കൊടുക്കാനും ചൊല്ലിക്കാനും ഈ പുസ്തകം
സഹായിക്കും.