Archives for January, 2025
മുരളീധരന്‍ തഴക്കര
ജനനം ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ തഴക്കര പഞ്ചായത്തില്‍. അച്ഛന്‍: എ.ഗോപിനാഥന്‍ പിള്ള. അമ്മ: ഡി. സരസ്വതിയമ്മ. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും കൃഷിശാസ്ത്ര ഡിപ്ലോമ ബിരുദം. ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ നിന്ന് കാര്‍ഷിക ഗ്രാമീണ വിഭാഗത്തിന്റെ പ്രോഗ്രാം എക്‌സിക്യൂട്ടീവായി വിരമിച്ചു.…
ഖാലിദ് ബക്കര്‍
ജനനം കോഴിക്കോട് ജില്ലയില്‍ നാദാപുരത്തിനടുത്ത് ചെറുമോത്ത് എന്ന ഗ്രാമത്തില്‍. മാതാപിതാക്കള്‍: കേരി മാമിയും പുത്തന്‍പീടികയില്‍ പോക്കര്‍ ഹാജിയും. പഠനം കഴിഞ്ഞ് ഗള്‍ഫിലേക്ക് പോയി. കുറച്ചുകാലത്തെ പ്രവാസ ജീവിതത്തിനിടയിലുണ്ടായ വലിയൊരു വാഹനാപകടത്തിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നു. കോഴിക്കോട്ട് 1993-ല്‍ കാലിക്കറ്റ് ഫോട്ടോ ലിങ്ക് പ്രൈവറ്റ്…
വൈക്കത്തെ ഗാന്ധിജിയും അംബേദ്കറും
(ചരിത്ര പഠനം) ബോബി തോമസ് സൈന്‍ ബുക്‌സ് കൊല്ലം 2024 ബോബി തോമസ് രചിച്ച ചരിത്രപഠന ഗ്രന്ഥമാണ് ഇത്. ഗാന്ധിജി വൈക്കത്തെത്തിയിട്ട് നൂറുവര്‍ഷങ്ങള്‍ കഴിഞ്ഞു. ഗാന്ധിജിയും അംബേദ്കറും തമ്മിലുള്ള സംവാദം നടന്നിട്ടും ഏതാണ്ട് ഇത്രയും കാലമായി. എന്നാലിന്നും അതിന്റെ അനുരണനങ്ങള്‍ ചര്‍ച്ചകളെ…