തെറ്റും ശരിയും (ക)
തെറ്റും ശരിയും (ക)
| കക്കുക | കയ്ക്കുക |
| കടതിണ്ണ | കടത്തിണ്ണ |
| കടപത്രം | കടപ്പത്രം |
| കടവാതല്‍ | കടവാതില് (വവ്വാല്) |
| കടാകം | കടാഹം |
| കടാശ്വാസം | ഋണാശ്വാസം |
| കടിയ്ക്കുക | കടിക്കുക |
| അടിയ്ക്കുക | അടിക്കുക |
| കണിശത | സൂക്ഷ്മത |
| കണ്ടം | കണ്ഠം |
| കണ്ടുപിടുത്തം | കണ്ടുപിടിത്തം |
| കണ്ണിണകള്‍ | കണ്ണിണ |
| കനകവൃഷ്ഠി | കനകവൃഷ്ടി (പൊന്മഴ) |
| കനകാമ്പരം | കനകാംബരം |
| കനിഷ്ടന്‍ | കനിഷ്ഠന്,കനിഷ്ഠിക |
| കന്മഷം | കല്മഷം (പാപം |
| കന്യകത്വം | കന്യകാത്വം |
| കന്യാവൃതം | കന്യാവ്രതം |
| കപ്പല്‍പട | കപ്പല്‍പ്പട |
| കമണ്ടലു | കമണ്ഡലു |
| കയ്പട | കൈപ്പട |
| കയ്യക്ഷരം | കൈയക്ഷരം |
| കയ്യാമം | കൈയാമം |
| കയ്യാല | കൈയാല |
| കയ്യാള് | കൈയാള്‍ |
| കയ്യെഴുത്ത് | കൈയെഴുത്ത് |
| കയ്യേറ്റം | കൈയേറ്റം |
| കയ്യൊപ്പ് | കൈയൊപ്പ് |
| കരഗൃഹം | കരഗ്രഹം |
| കരിങ്കൂവളം |
