വങ്കത്വം | വങ്കത്തം |
വചസ് | വചസ്സ് |
വചോമാധുര്യത | വചോമാധുര്യം |
വഞ്ചകി | വഞ്ചിക |
വനരോധനം | വനരോദനം |
വന്ധ്യത്വം | വന്ധ്യാത്വം |
വന്നേക്കാവുന്നതാണ് | വന്നേയ്ക്കാം |
വന്പത്വം | വമ്പത്തം |
വന്മീകം, വത്മീകം | വല്മീകം(പുറ്റ്) |
വപുസ് | വപുസ്സ് |
വപ്പാട്ടി | വെപ്പാട്ടി |
വംശപാരമ്പര്യത | വംശപാരമ്പര്യം |
വയസ് | വയസ്സ് |
വയസന് | വയസ്സന് |
വയറുവിശക്കുന്നു | വിശക്കുന്നു |
വയ്യ | വയ്യാ |
വയ്യാകരണന്‍ | വൈയാകരണന് |
വരണ്യന്‍ | വരേണ്യന് |
വരദക്ഷണ | വരദക്ഷിണ |
വരപ്രസാധം | വരപ്രസാദം |
വരവുചിലവുകള്‍ | വരവുചെലവുകള്‍ |
വരള്‍ച്ചാകാലം | വരള്‍ച്ചക്കാലം |
വരിക | വരുക (വര് ധാതു, ഉക എന്ന് പ്രത്യയം) |
വരിഷ്ടം | വരിഷ്ഠം |
വരിസംഖ്യ | വരിസ്സംഖ്യ |
വര്ണ്ണനരീതി | വര്‍ണ്ണനാരീതി |
വര്‍ദ്ധനവ് | വര്‍ദ്ധന |
വര്യോല | വരിയോല (കുറിപ്പടി, ഉടമ്പടിപത്രം) |
വര്‍ഷഋതു | വര്‍ഷര്‍ത്തു |
വലത് | വലത്ത് |
വലിപ്പം | വലുപ്പം |
വല്ക്കം | വല്ക്കം |
വല്ക്കലം | വല്ക്കലം |
വല്മീകം | വല്മീകം |
വല്ലച്ചാതിയും | വല്ല ജാതിയും (എതുപ്രകാരമെങ്കിലും) |
വല്ലവിധേനയും | വല്ലവിധത്തിലും, വല്ലപ്രകാരവും |
വവ്വല് | വവ്വാല് |
വശകന് | വശഗന്‍ |
വഷളത്വം | വഷളത്തം |
വസിഷ്ടന് | വസിഷ്ഠന് |
വസുന്ഥര | വസുന്ധര |
വസ്തുതപ്രസ്താവം | വസ്തുതാപ്രസ്താവം |
വസ്തുനിഷ്ടമായ | വസ്തുനിഷ്ഠമായ |
വസ്ഥി | വസ്തി=മൂത്രാശയം |
വഹ | വക (വകയുക എന്നാല്‍ പങ്കിടുക) |
വഹിയ | വഹിയാ (വയ്യാ) |
വസ്സൂലാക്കുക | വസൂലാക്കുക(ഇതു അറബി വാക്കാണ്-ഈടാക്കുക) |
വളര്‍ച്ചാനിരക്ക് | വളര്‍ച്ചനിരക്ക് |
വളുസം | വളുതം (ഇഷ്ടത്തിനായി പറയുന്ന നുണവാക്ക്, പൊളി) |
വള്ളത്തോള്കൃതികള് | വള്ളത്തോള്ക്കൃതികള് |
വഴിച്ചിലവ് | വഴിച്ചെലവ് |
വഴിയെ | വഴിയേ |
വഴുപാട് | വഴിപാട് |
വാദം | വാതം (അര്‍ത്ഥവ്യത്യാസം) |
വാതം | വാദം (അര്‍ത്ഥവ്യത്യാസം) |
വാതകന്‍ | വാദകന്‍ |
വാതല് | വാതില്‍ |
വാതില്‍പടി | വാതില്‍പ്പടി |
വാത്മീകി | വാല്മീകി (വല്മീകം എന്നാല്‍ പുറ്റ്. പുറ്റില്‍നിന്ന് ജനിച്ചവന്) |
വാത്സല്യത | വാത്സല്യം |
വാത്സല്യപിതാവ് | വത്സലപിതാവ് |
വാദഗ്രസ്ഥം | വാദഗ്രസ്തം |
വാദ്യധ്വനി | വാദ്യദ്ധ്വനി (വാദ്യഘോഷം) |
വാമാര്ത്ഥം | വാമാര്‍ദ്ധം (ഭാര്യ) |
വായാടിത്വം | വായാടിത്തം |
വായ്തല | വായ്ത്തല |
വായ്പാസൗകര്യം | വായ്പസ്സൗകര്യം |
വായ്യാടി | വായാടി |
വാക്ജാലം | വാഗ്ജാലം |
വാക്ധോരണി | വാഗ്ധോരണി |
വാക്നിശ്ചയം | വാഗ്നിശ്ചയം |
വാക്നിഷ്ഠ | വാങ്നിഷ്ഠ |
വാക്പാരുഷ്യത | വാക്പാരുഷ്യം |
വാക്ഭടന്‍ | വാഗ്ഭടന് (അഷ്ടാംഗഹൃദയത്തിന്റെ കര്‍ത്താവ്) |
വാക്മി | വാഗ്മി |
വാക്മുഖം | വാങ്മുഖം |
വാക്മൂലം | വാങ്മൂലം |
വാഗ്ചാതുര്യം | വാക്ചാതുര്യം |
വാഗ്ദത്തം ചെയ്തു | വാഗ്ദാനം ചെയ്തു |
വാങ്മാധുര്യത | വാങ്മാധുര്യം |
വാചീകം | വാചികം |
വാജീകരണഔഷധം | വാജീകരണൗഷധം |
വാഞ്ച | വാഞ്ഛ |
വാഞ്ചിതം | വാഞ്ഛിതം |
വാര്ദ്ധക്യത | വാര്‍ദ്ധക്യം |
വാര്യം | വാരിയം |
വാല്‍ക്കണ്ണാടി | വാല്‍ക്കണ്ണാടി |
വാസനവൈഭവം | വാസനാവൈഭവം |
വാസിഷ്ടം | വാസിഷ്ഠം (വസിഷ്ഠനാല്‍ ഉപദേശിക്കപ്പെട്ട ഗ്രന്ഥം) |
വാസ്തവീകം | വാസ്തവികം |
വാസ്സന | വാസന |
വാസ്സരം | വാസരം (പകല്‍) |
വികടത്തം | വികടത്വം |
വികല്പം | വികല്പം |
വിക്ഷുബ്ദം | വിക്ഷുബ്ധം |
വിക്ഷോപം | വിക്ഷോഭം (പ്രക്ഷോഭം) |
വിഗ്രഹഭജ്ഞകന്‍ | വിഗ്രഹഭഞ്ജകന്‍ |
വിചഷണന്‍ | വിചക്ഷണന്‍ (സമര്ത്ഥന്, വിദ്വാന്) |
വിചേഷ്ഠിതം | വിചേഷ്ടിതം |
വിഛിന്ന | വിച്ഛിന്ന |
വിജയഡിണ്ടിമം | വിജയഡിണ്ഡിമം (വിജയസൂചകമായി അടിക്കുന്ന ഭേരി) |
വിജിഗീക്ഷു, വിജീഗിഷു | വിജിഗീഷു |
വിഡ്ഡിത്തം | വിഡ്ഢിത്തം |
വിതണ്ടാവാദം | വിതണ്ഡാവാദം |
വിതാനം | വിധാനം (ഒരുക്കല്‍, നിര്‍വഹണം) |
വിധാനം | വിതാനം (അലങ്കാരം) |
വ്യത്യസ്ഥം | വ്യത്യസ്തം |
വിത്യാസം | വ്യത്യാസം |
വിദഗ്ദന് | വിദഗ്ദ്ധന് |
വിദേശക്കാര്യം | വിദേശകാര്യം |
വിദ്യഭ്യാസം | വിദ്യാഭ്യാസം |
വിദ്യാഗ്രഹം | വിദ്യാഗൃഹം (വിദ്യാലയം) |
വിദ്യാഗൃഹം | വിദ്യാഗ്രഹം (വിദ്യയ്ക്കുള്ള ആഗ്രഹം) |
വിദ്യാഭ്യസ്തന് | അഭ്യസ്തവിദ്യന് |
വിദ്വത്ജനം | വിദ്വജ്ജനം |
വിധിപൂര്‍വമായ | വിധിപൂര്‍വകമായ (വിധിയനുസരിച്ചുള്ള) |
വിനീതപുരസരം | വിനീതപുരസ്സരം |
വിപതിധൈര്യം | വിപദിധൈര്യം |
വിപുലീകൃതമാക്കിയ | വിപുലീകരിച്ച |
വിമര്‍ശ്ശനം | വിമര്‍ശനം |
വിമ്മിഷ്ടം, വിമ്മിഷ്ഠം | വിമ്മിട്ടം |
വിരേജനൗഷധം | വിരേചനൗഷധം |
വിലാസചേഷ്ഠിതം | വിലാസചേഷ്ടിതം |
വില്‍ക്കുക | വില്‍ക്കുക |
വില്പത്തി | വ്യുല്പത്തി |
വില്പന | വില്പന |
വിവാഹക്കാര്യം | വിവാഹകാര്യം |
വിശാരധന് | വിശാരദന് |
വിശിഷ്ഠമായ | വിശിഷ്ടമായ |
വിശിഷ്യാ | വിശിഷ്യ |
വിശ്വസ്ഥന് | വിശ്വസ്തന് |
വിശ്വാസ്യയോഗ്യത | വിശ്വാസയോഗ്യത, വിശ്വാസ്യത |
വിഷണ്ഡന്‍ | വിഷണ്ണന്‍ (വിഷാദത്തോടുകൂടിയവന്) |
വിഷണ്ണന്‍ | വിഷണ്ഡന്‍ (നപുംസകം) |
വിസ്തരം | വിസ്താരം (പരപ്പ്) |
വിസ്താരം | വിസ്തരം (വിവരിക്കുക) നാമരൂപം വിസ്താരം |
വിഹായസ് | വിഹായസ്സ് |
വൃക്ഷഛായ | വൃക്ഷച്ഛായ |
വൃണം | വ്രണം |
വൃതം | വ്രതം ( ഉപവാസം) |
വ്രതം | വൃതം (ചുറ്റപ്പെട്ടത്) |
വൃത്തി | വൃദ്ധി (വളര്‍ച്ച) |
വൃദ്ധി | വൃത്തി (ഉപജീവനം) |
വൃഥ | വൃഥാ |
വൃന്താവനം | വൃന്ദാവനം |
വെടിപ്പ് | വെടുപ്പ് (സ്വച്ഛത) |
വെടുപ്പ് | വെടിപ്പ് (വെടിക്കുക, കീറല്‍) |
വെണ്നിലാവ് | വെണ്ണിലാവ് |
വെറുതെ | വെറുതേ |
വേഗത | വേഗം |
വേണ്ടതായിട്ടുള്ള | വേണ്ട |
വേണ്ടാതീനം | വേണ്ടാതനം (വഷളത്തം) |
വേദം | വേധം (തുളയ്ക്കല്‍) |
വേധം | വേദം (അറിവ്, വേദങ്ങള്‍) |
വേദഞ്ജന് | വേദജ്ഞന്‍ |
വേദനം | വേധനം (തുളയ്ക്കല്‍) |
വേധനം | വേദനം (ഇന്ദ്രിയജ്ഞാനം) |
വേല്ക്കാരന് | വേല്ക്കാരന് |
വേപധു | വേപഥു (കമ്പനം, വിറയല്‍) |
വേവലാധി | വേവലാതി |
വേള്‍ച്ച | വേഴ്ച |
വേറൊരുത്തന് | വേറൊരുവന് |
വൈകല്യത | വൈകല്യം |
വൈക്ലബ്യത | വൈക്ലബ്യം (പാരവശ്യം) |
വൈചിത്ര്യത | വൈചിത്ര്യം |
വൈജാത്യത | വൈജാത്യം |
വൈചക്ഷണ്യത | വൈചക്ഷണ്യം |
വൈഗുണ്യത | വൈഗുണ്യം (ഗുണമില്ലായ്മ) |
വൈദഗ്ദ്ധ്യത | വൈദഗ്ദ്ധ്യം |
വൈദീകം | വൈദികം |
വൈദുഷ്യത | വൈദുഷ്യം |
വൈധവ്യത | വൈധവ്യം |
വൈപരീത്യത | വൈപരീത്യം |
വൈപുല്യത | വൈപുല്യം |
വൈമനസ്യത | വൈമനസ്യം |
വൈമുഖ്യത | വൈമുഖ്യം |
വൈയ്യക്തിക | വൈയക്തിക |
വൈയ്യവസായിക | വൈയവസായിക |
വൈയ്യാകരണന് | വൈയാകരണന് |
വൈരനിര്യാധനം | വൈരനിര്യാതനം (പകവീട്ടല്‍) |
വൈരസ്യത | വൈരസ്യം |
വൈരള്യത | വൈരള്യം |
വൈരാഗ്യത | വൈരാഗ്യം |
വൈരുദ്ധ്യത | വൈരുദ്ധ്യം |
വൈരൂപ്യത | വൈരൂപ്യം |
വൈലക്ഷണ്യത | വൈലക്ഷണ്യം |
വൈവര്ണ്ണ്യത | വൈവര്‍ണ്ണ്യം |
വൈവശ്യത | വൈവശ്യം |
വൈവാഹീകം | വൈവാഹികം |
വൈവിദ്ധ്യത | വൈവിദ്ധ്യം |
വൈശദ്യത | വൈശദ്യം |
വൈശിഷ്ട്യത | വൈശിഷ്ട്യം |
വൈശിഷ്ഠ്യം | വൈശിഷ്ട്യം |
വൈഷമ്യത | വൈഷമ്യം |
വൈഷയീക | വൈഷയിക |
വ്യജ്ഞനം | വ്യഞ്ജനം |
വ്യത്യസ്തപ്പെടുത്തുക | വ്യത്യാസപ്പെടുത്തുക |
വ്യത്യസ്ഥം | വ്യത്യസ്തം |
വ്യഭിചാരീഭാവം | വ്യഭിചാരിഭാവം (സ്ഥായിയല്ലാത്ത ഭാവം) |
വ്യവഛേദം | വ്യവച്ഛേദം |
വ്യവസായവല്‍ക്കരണം | വ്യവസായവല്‍ക്കരണം |
വ്യാവസായീക | വൈയവസായിക |
വ്യുല്പത്തി | വ്യുല്പത്തി |
വ്രതസ്തന് | വ്രതസ്ഥന് |