പാഠവും പൊരുളും(നിരൂപണം),

രാജേന്ദ്രന്‍.സി

സി. രാജേന്ദ്രന്‍ രചിച്ച ഗ്രന്ഥമാണ് പാഠവും പൊരുളും. 2000ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.