കടലില്‍ നിന്നൊരു സമ്മാനം
കടലില്‍ നിന്നൊരു സമ്മാനം
മെലാനി കുന്‍സ
ശ്രീവി
കടലോരത്തു ഒരു ദിവസം ചിലവഴിച്ച റാണി മുത്തശ്ശിക്ക് എന്തെങ്കിലും സമ്മാനം നല്‍കാന്‍ ആഗ്രഹിച്ചു. മുത്തശ്ശിക്ക്
എന്തായിരിക്കും ഇഷ്ടം. ചെറിയ സാധനങ്ങളെ വലുതാക്കിക്കാണിക്കുന്ന ചിത്രങ്ങളും വലിയ കാര്യങ്ങളുടെ ചെറിയ
ചിത്രീകരണങ്ങളും ഒന്നുചേരുന്ന കഥ.

Leave a Reply