| കാമഭ്രാന്ത് | കാമബ്ഭ്രാന്ത് |
| കായ:ക്ലേശം | കായക്ലേശം |
| കായകല്പം | കായകല്പം |
| കായസ്തന്‍ | കായസ്ഥന് |
| കാരുണീകന്‍ | കാരുണികന് |
| കാരുണ്യപൂര്‍വമായ | കാരുണ്യപൂര്‍വകമായ |
| കാര്‍മ്മീകന്‍ | കാര്മ്മികന് |
| കാലപരിമാണം | കാലപരിണാമം |
| കാലുഷ്യത | കാലുഷ്യം (കലുഷത) |
| കീഴ്കോടതി | കീഴ്ക്കോടതി |
| കുടാരം | കുഠാരം (മഴു) |
| കുടിയ്ക്കുക | കുടിക്കുക |
| കുടിശ്ശിഖ | കുടിശ്ശിക |
| കുട്ടിത്വം | കുട്ടിത്തം |
| കുഡുംബം | കുടുംബം |
| കുണ്ടപ്രവര്ത്തി | കുണ്ടപ്രവൃത്തി |
| കുണ്ടലം | കുണ്ഡലം (കര്‍ണാഭരണം) |
| കുണ്ടലിനി | കുണ്ഡലിനി |
| കുണ്ഡിതം | കുണ്ഠിതം |
| കുതിരപ്പന്തായം | കുതിരപ്പന്തയം |
| കുനഷ്ട് | കുനട്ട് (വക്രത) |
| കുമാരിപൂജ | കുമാരീപൂജ |
| കുഷ്ടം | കുഷ്ഠം |
| കുസുമമജ്ഞരി | കുസുമമഞ്ജരി |
| കുസുമാജ്ഞലി | കുസുമാഞ്ജലി |
| കുളിയ്ക്കുക | കുളിക്കുക |
| കുളുര്‍മതി | കുളിര്‍മതി (ചന്ദ്രന്) |
| കുഴല്‍കിണര്‍ | കുഴല്‍ക്കിണര്‍ |
| കുറുപ്പടി |