തെറ്റും ശരിയും (ന)
നടീല്‍ | നടല്‍ |
നദീജലതര്‍ക്കം | നദീജലത്തര്‍ക്കം |
നനക്കുക | നനയ്ക്കുക |
നമശിവായ | നമ:ശിവായ, നമശ്ശിവായ |
നവഗൃഹങ്ങള്‍ | നവഗ്രഹങ്ങള്‍ |
നവയൗവ്വനം | നവയൗവനം |
നവോഡ | നവോഢ |
നളന്ദ | നാളന്ദ (പ്രാചീനഭാരതത്തിലെ സര്‍വകലാശാല) |
നാടോടിഭാഷ | നാടോടിബ്ഭാഷ |
നാട്ടുംപുറം | നാട്ടിന്‍പുറം |
നാദസ്വരം | നാഗസ്വരം (വാദ്യവിശേഷം) |
നാമാവിശേഷം | നാമാവശേഷം |
നായകി | നായിക |
നാല്ക്കവല | നാല്ക്കവല |
നാല്ക്കാലി | നാല്ക്കാലി |
നാസദ്വാരം | നാസാദ്വാരം |
നാസരന്ധ്രം | നാസാരന്ധ്രം (മൂക്കിന് ദ്വാരം) |
നാസികചൂര്ണ്ണം | നാസികാചൂര്‍ണ്ണം |
നാളതുവരെ | നാളിതുവരെ |
നിഖണ്ഡു,നിഘണ്ഡു | നിഘണ്ടു |
നിഗൂഡം | നിഗൂഢം |
നിത്യവൃദ്ധി | നിത്യവൃത്തി |
നിത്യേന | നിത്യവും |
നിദാനം | നിധാനം |
നിധാനം | നിദാനം |
നിന്നും | നിന്ന് |
നിബിഢമായ | നിബിഡമായ |
നിരപരാധിനി | നിരപരാധി |
നിരജ്ഞനന് | നിരഞ്ജനന്‍ (ശിവന്) |
നിരാശ | നിരാശത (ആശയറ്റ അവസ്ഥ) |
നിര്‍ത്തുക | നിറുത്തുക |
നിര്‍ദാക്ഷണ്യം | നിര്‍ദാക്ഷിണ്യം |
നിര്‍ദ്ദേശതത്വങ്ങള്‍ | നിര്‍ദ്ദേശകതത്വങ്ങള്‍ |
നിര്‍ന്നിമേഷമായി | നിര്‍ന്നിമേഷം |
നിര്‍ബന്ധമായ | നിര്‍ബന്ധപൂര്‍വകമായ |
നിര്‍ഭയമായി | നിര്‍ഭയം |
നിര്ഭാഗ്യവാന് | നിര്ഭാഗ്യന് |
നിര്‍മ്മാണം | നിര്‍മ്മിതി |
നിര്‍ലോപം | നിര്‍ലോഭം |
നിവര്‍ത്തി | നിവൃത്തി |
നിശബ്ദം | നിശ്ശബ്ദം |
നിശീധിനി | നിശീഥിനി |
നിശേഷം | നിശ്ശേഷം |
നിഷ്കാമകര്മ്മന് | നിഷ്കാമകര്മ്മാവ് |
നിഷ്കൃഷ്ഠ | നിഷ്കൃഷ്ട |
നിഷ്ട | നിഷ്ഠ |
നിഷ്ഠൂരം | നിഷ്ഠുരം |
നിസംഗത | നിസ്സംഗത |
നിസാരന്‍ | നിസ്സാരന് |
നിസ്വാര്ത്ഥന് | നിസ്സ്വാര്‍ത്ഥന്‍ |
നിഴല്‍ക്കുത്ത് | നിഴല്‍ക്കുത്ത് |
നിതിന്യായം | നീതിന്ന്യായം |
നീരധം | നീരദം |
നിര്ദോഷം (ദോഷമില്ലാതെ) | നീര്‍ദോഷം (ജലത്താലുള്ള രോഗം) |
നീര്‍ദോഷം (ജലത്താലുള്ള രോഗം) | നിര്ദോഷം (ദോഷമില്ലാതെ) |
നൂപൂരം | നൂപുരം |
നൂറ്റിയെട്ട് | നൂറ്റെട്ട് |
നൂറ്റിയൊന്ന് | നൂറ്റൊന്ന് |
നൃത്തം | നൃത്യം |
നൃശ്ശംസന് | നൃശംസന് |
നേത്രോല്പലം | നേത്രോല്പലം |
നേരെ | നേരേ |
നൈപുണ്യത | നൈപുണ്യം |
നൈരന്തര്യത | നൈരന്തര്യം |
നൈരാശ്യത | നൈരാശ്യം |
നൈഷ്ടികബ്രഹ്മചാരി | നൈഷ്ഠികബ്രഹ്മചാരി |
നൈസര്‍ഗ്ഗീകം | നൈസര്‍ഗ്ഗികം |