ലക്ഷ്യവേധിലക്ഷ്യവേദി
ലഭ്യംലബ്ധം
ലമ്പടത്തംലമ്പടത്വം
ലംഭോദരന്‍ലംബോദരന്‍
ലവലേശ്ശംലവലേശം
ലാക്ഷണീകംലാക്ഷണികം
ലാപംലാഭം
ലാഭകച്ചവടംലാഭക്കച്ചവടം
ലാഞ്ചനംലാഞ്ഛനം (അടയാളം)
ലാവണ്യതലാവണ്യം
ലാളിത്യതലാളിത്യം
ലുബ്ദന്‍ലുബ്ധന്‍ (പിശുക്കന്‍)
ലൈംഗീകംലൈംഗികം
ലൈംഗികതലൈംഗികം
ലോകതത്വംലോകതത്ത്വം
ലോകത്രയങ്ങള്‍ലോകത്രയം
ലോകശില്‍പിലോകശില്പി
ലോപംലോഭം
ലോഹ്യംലോക്യം
ലൗകീകംലൗകികം