ഫ്രൈഡേ ഫൈവ്
ഫ്രൈഡേ ഫൈവ്
ഡോ. കെ ശ്രീകുമാര്‍
കെ പി മുരളീധരന്
ഏഴാംക്ലാസില്‍ പഠിക്കുന്ന അഞ്ചു കൂട്ടുകാരുടെ കഥ. അവരുടെ സൗഹൃദവും സമൂഹത്തോടും പ്രകൃതിയോടുമുള്ള പ്രതിബദ്ധതയും സ്നേഹവും കഥയിലുടനീളം കാണാം. 2011ലെ അറ്റ്ലസ് – കൈരളി ബാലസാഹിത്യപുരസ്കാരം ലഭിച്ച കൃതി.

Leave a Reply