തംബലീനയും മറ്റുകഥകളും
തംബലീനയും മറ്റുകഥകളും
ഭാഗ്യനാഥ്, ബാബുരാജ്, സോമന് കടലൂര്‍, സന്തോഷ് വെളിയന്നൂര്‍, സുമേഷ് കാമ്പല്ലൂര്‍, കെ പി മുരളീധരന്, ദേവപ്രകാശ്, ഗോപു പട്ടിത്തറ, രാജീവ് എന്‍ ടി, ടി കെ വെങ്കിടാചലം, അരുണ ആലഞ്ചേരി, ജയന്തി
കാലാന്തരങ്ങളും ദേശാതിര്‍ത്തികളും താണ്ടിയ കഥകള്‍, മിഴിവാര്‍ന്ന ചിത്രങ്ങള്‍ക്കൊപ്പം പുനരവതരിപ്പിക്കുന്നു. പല രാജ്യങ്ങളിലെ പല ഭാഷകളിലെ ഈ മുത്തശ്ശിക്കഥകളിലൂടെ കടന്നുപോകുമ്പോള്‍ അവയെ തമ്മില്‍ കോര്‍ത്തിണക്കുന്ന ഒരു അദൃശ്യാപാശത്തെ തൊട്ടറിയാനാകും…

Leave a Reply