Archives for October, 2017 - Page 11
ജ്യോതിലക്ഷ്മി പി. എസ്
ജ്യോതിലക്ഷ്മി പി. എസ്.(ഡോ. പി. എസ്. ജ്യോതിലക്ഷ്മി) ജനനംആലപ്പുഴ ജില്ലയിലെ അരൂരില്‍ 1971 ഒക്ടോബര്‍ 2 ന്. അരൂര്‍ ഗവ. ഫിഷറീസ് സ്‌കൂള്‍, സെന്റ് അഗസ്റ്റിന്‍സ് സ്‌കൂള്‍, ഇടക്കൊച്ചി അക്വിനാസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, എറണാകുളം, സെന്റ് ജോസഫ്‌സ്…
ജ്യോതി ഇ. പി. (ഇ.പി. ജ്യോതി)
ജനനം 1972 ല്‍ കോഴിക്കോട്ട്. സാമ്പത്തികശാസ്ത്രം, മലയാള സാഹിത്യം, മാനേജ്‌മെന്റ് എന്നിവയില്‍ ബിരുദാനന്തരബിരുദം. കോഴിക്കോട് ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. ഇപ്പോള്‍ കലിക്കറ്റ് സര്‍വകലാശാലയുടെ കോഴിക്കോട് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ അധ്യാപിക. ആദ്യ ചെറുകഥസമാഹാരം 'ഇടവപ്പാതിയില്‍'. കൃതികള്‍ ശവംതീനികളുടെ പ്രണയം…
കല (ബി. കല)
ജനനം 1980 ല്‍. ആര്‍.തങ്കമ്മയും കെ. ബാലനും മാതാപിതാക്കള്‍. അമ്പൂരി സെന്റ് തോമസ് എച്ച്.എസ്. എസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ നിന്ന് എം. എ, യൂണിവേഴ്‌സിറ്റി കോളേജ് (എം.ഫില്‍) എന്നിവിടങ്ങളില്‍ ഉപരിപഠനം. കേരള സര്‍വ്വകലാശാലയില്‍ പാര്‍ട്ട്…
ജ്യോതിര്‍മയി
ജ്യോതിര്‍മയി (എ.പി. ജ്യോതിര്‍മയി) ജനനം 1965 ല്‍ കണ്ണൂരിലെ തലശ്ശേരിയില്‍. സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ചെറുകഥകളും കവിതകളും നോവലുകളും രചിച്ചിട്ടുണ്ട്. കൃതികള്‍ ആത്മാവിന്റെ വിരുന്ന് (നോവല്‍). പരിധി…
ജ്യോതി ലക്ഷ്മി
ജനനം 1984 ല്‍ തിരുവനന്തപുരം ജില്ലയിലെ കരിക്കകത്ത്. കരിക്കകം ശിശുപാലന്റെയും പി. യശോദയുടെയും മകള്‍. വിദ്യാര്‍ത്ഥിനിയാണ്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, കേരളകൗമുദി റീഡേഴ്‌സ് ക്ലബ്, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം എന്നിവ സ്‌കൂള്‍ തലത്തില്‍ നടത്തിയ സാഹിത്യ മത്സരങ്ങളില്‍…
ജ്യോതി ലക്ഷ്മി
ജനനം 1984 ല്‍ തിരുവനന്തപുരം ജില്ലയിലെ കരിക്കകത്ത്. കരിക്കകം ശിശുപാലന്റെയും പി. യശോദയുടെയും മകള്‍. വിദ്യാര്‍ത്ഥിനിയാണ്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, കേരളകൗമുദി റീഡേഴ്‌സ് ക്ലബ്, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം എന്നിവ സ്‌കൂള്‍ തലത്തില്‍ നടത്തിയ സാഹിത്യ മത്സരങ്ങളില്‍…
ജ്യോതിബായ് പരിയാടത്ത്
ജനനം നെന്മാറ പരിയാടത്ത.് കൃഷ്ണപ്പണിക്കരുടെയും സത്യഭാമയുടെയും മകള്‍. 'മയിലമ്മ ഒരു ജീവിതം' (2006) പ്രധാന കൃതിയാണ്. കൃതി 'മയിലമ്മ ഒരു ജീവിതം'. മാതൃഭൂമി ബുക്‌സ്, 2006.
കല്പന
ജനനം ചെങ്ങന്നൂരില്‍. കല്‍പ്പന പ്രിയദര്‍ശിനി എന്നാണു മുഴുവന്‍ പേര്. നടിയും നര്‍ത്തകിയുമായ വിജയലക്ഷ്മി നായരും നാടക നടന്‍ ചവറ വി. പി. നായരുമാണ് മാതാപിതാക്കള്‍. സഹോദരിമാരായ കലാരഞ്ജിനിയും ഉര്‍വശിയും ചലച്ചിത്ര നടിമാരാണ്. എസ്.എസ്.എല്‍.സി. വരെ പഠിച്ചു. 1976 ല്‍ ബാലതാരമായി…
ജ്യോതി നാരായണന്‍
കെല്‍ട്രോണില്‍ ഉദ്യോഗസ്ഥ. കേരളത്തിലെ സ്ത്രീപക്ഷ ചിന്തകരില്‍ പ്രമുഖ. സോഷ്യല്‍ ആക്റ്റിവിസ്റ്റ്. ഫിലിം സൊസൈറ്റി പ്രവര്‍ത്തക എന്നീ നിലകളില്‍ അറിയപ്പെടുന്നു. കൃതി 'സ്ത്രീപക്ഷമാധ്യമ പഠനങ്ങള്‍' (എഡിറ്റര്‍, മ്യൂസ്‌മേരി ജോര്‍ജ്ജ്). കോട്ടയം: കറന്റ് ബുക്‌സ്, 2003.
ജ്യോതി ഗംഗാധരന്‍
ജനനം പാലക്കാട് ജില്ലയില്‍ കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുളപ്പാടത്ത്. അച്ഛന്‍ പുളിയങ്ങാട്ടില്‍ രാഘവന്‍. അമ്മ വിജയലക്ഷ്മി. പോസ്റ്റ് മാസ്റ്റര്‍ ആയ പി.എന്‍. ഗംഗാധരന്‍ ആണ് ഭര്‍ത്താവ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദം. ഇടക്കാലത്ത് എം. ജി. യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ ജോലി.…
