Archives for October, 2017 - Page 20
പിരപ്പന്‍കോട് മുരളി
കവി, ഗാനരചയിതാവ്, നാടകകൃത്ത്, ഗ്രന്ഥശാലാപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് പിരപ്പന്‍കോട് മുരളി (ജനനം: 12 ജൂണ്‍ 1943). തിരുവനന്തപുരം പിരപ്പന്‍കോട് എന്‍.ശങ്കരനാരായണക്കുറുപ്പിന്റെയും എന്‍. ഭാരതിയമ്മയുടെയും മകന്‍. മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തിരുവന്തപുരം ജില്ലാ കൗണ്‍സിലംഗം, കേരള…
പി.കെ.രാജശേഖരന്
ഉടന്‍ ലഭ്യമാകും
വി.കെ.എന്‍
ഉടന്‍ ലഭ്യമാകും
പിച്ചുശാസ്ത്രികള്‍
സംസ്‌കൃതഭാഷാപണ്ഡിതനും കവിയുമായിരുന്നു പിച്ചുശാസ്ത്രികള്‍ (മരണം:1947). സംസ്‌കൃതം കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ അവഗാഹമുണ്ടായിരുന്നു. വാടാനംകുറിശ്ശിയിലാണ് ജനിച്ചത്. തൃപ്പൂണിത്തുറയിലെ വിദ്വല്‍സദസ്സിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കൃതികള്‍ മണിമജ്ഞുഷ നവപുഷ്പമാല ഭഗവദ്ഗീതയ്ക്ക് അനുസ്വാനം വ്യാകൃതത്വം പ്രവേശകത്തിനു…
ഗോപാലന്‍ നായര്‍. പി.വി
കവിയും ചിത്രകാരനുമായിരുന്നു പി.വി.ജി. നായര്‍. പൂര്‍ണ്ണനാമം:പാലയാടന്‍ വീട്ടില്‍ ഗോപാലന്‍ നായര്‍. ജനനം:1920 നവംബര്‍ 8, മരണം:1973. ചാവശ്ശേരി പി.രാമന്‍ നായരുടെയും പാലയാടന്‍ വീട്ടില്‍ കല്യാണിഅമ്മയുടെയും മകന്‍. 1938ല്‍ മട്ടന്നുരില്‍നിന്നും ഹയര്‍ എലിമെന്ററി വിജയിച്ചു. 1944ല്‍ മദ്രാസ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഫ്രീഹാന്റ…
പനയാല്‍. പി.വി.കെ
പി.വി.കെ.പനയാല്‍ എന്ന തൂലികാ നാമത്തില്‍ എഴുതുന്ന സാഹിത്യകാരന്റെ യഥാര്‍ത്ഥ പേര് പി.വി.കുഞ്ഞിക്കണ്ണന്‍. ജനനം കാസര്‍കോട് ജില്ലയിലെ പനയാല്‍ ഗ്രാമത്തില്‍ 1949ല്‍. വി.അമ്പു പിതാവും പി.വി.മാധവി മാതാവുമാണ്. കാഞ്ഞങ്ങാടിനടുത്ത് അജാനൂര്‍ ജി.എം.എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യാപകനായി ജോലി. പുരോഗമനകലാ സാഹിത്യസംഘം കാസര്‍കോട് ജില്ലാ…
ഷാജികുമാര്‍. പി.വി
ഉത്തരാധുനിക ചെറുകഥാകൃത്താണ് പി.വി. ഷാജികുമാര്‍. ജനനം 1983 മെയ് 21ന് കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈയില്‍. അച്ഛന്‍ കല്ലിങ്കീല്‍ കുഞ്ഞിക്കണ്ണന്‍. അമ്മ തങ്കമണി. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബി.എസ്‌സി. ബിരുദവും, കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ നിന്നും എം.സി.എ ബിരുദവും…
വിവേകാനന്ദ്. പി.വി
ഗള്‍ഫിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്നു മലയാളിയായ പി.വി. വിവേകാനന്ദ്. പുതുക്കുടി വലിയവീട്ടില്‍ രാമന്‍കുട്ടിയുടെയും നാണിയുടേയും പുത്രനായി 1952ല്‍ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ജനനം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് വളര്‍ന്നത്. മൂന്നരദശാബ്ദക്കാലം മാധ്യമരംഗത്തും സാമൂഹികസാംസ്‌കാരികരംഗങ്ങളിലും സജീവസാന്നിധ്യമായിരുന്നു. അമ്മാനില്‍ ജോര്‍ദാന്‍ ടൈംസിന്റെയും ഷാര്‍ജയില്‍ ഗള്‍ഫ് ടുഡേയുടെയും…
തൊമ്മി. പി.വി
ക്രിസ്തീയ കീര്‍ത്തനങ്ങളുടെ രചയിതാവാണ് പി.വി. തൊമ്മി. 'എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം' എന്നു തുടങ്ങുന്ന പ്രസിദ്ധമായ ക്രിസ്ത്യന്‍ ഭക്തി ഗാനം ഇദ്ദേഹം രചിച്ചതാണ്. 1881ല്‍ കുന്നംകുളത്ത് സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന മാര്‍ത്തോമ്മാ കുടുംബമായ പള്ളിപ്പാട്ട് വീട്ടിലായിരുന്നു ജനനം. പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം…
തമ്പി പി.വി
നോവലിസ്റ്റാണ് പി. വി. തമ്പി എന്ന പി. വാസുദേവന്‍ തമ്പി.1937 ഏപ്രിരില്‍ 28ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ചു. പി. കൃഷ്ണപിള്ളയും ഭവാനിക്കുട്ടി തങ്കച്ചിയുമാണ് മാതാപിതാക്കള്‍. എം.എ., എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടി. 19ാമത്തെ വയസ്സില്‍ ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഉദ്യോഗസ്ഥനായി.…
