Archives for October, 2017 - Page 606
എന്ത് പേ പെപ്പരപേ!!
ഡും ഡും ഡും ആരാത്? ഞാനാണ് എന്തിനു വന്നു? പന്തിനു വന്നു. എന്ത് പന്ത്? മഞ്ഞപ്പന്ത് എന്ത് മഞ്ഞ? മുക്കുറ്റി മഞ്ഞ എന്ത് മൂക്കുറ്റി? പീലി മൂക്കുറ്റി എന്ത് പീലി? കണ്പീലി എന്ത് കണ്ണ്? ആനക്കണ്ണ് എന്ത് ആന? കാട്ടാന…
ഇലകള്‍ പച്ച
നാരങ്ങാ പാല് ചൂട്ടയ്ക്ക് രണ്ട് ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ ഓടി വരുന്ന (വരുന്ന ആളുടെ പേര്)കണ്ടു പിടിച്ചേ..
എട്ടും മുട്ടും താമരമൊട്ടും
ഒന്ന്, രണ്ട്, മൂന്ന്, നാല് അഞ്ച്, ആര്, ഏഴ്, എട്ട് എട്ടും മുട്ടും താമരമൊട്ടും വടക്കോട്ടുള്ള അച്ഛനുമമ്മയും എട്ടും മുട്ടും താമരമൊട്ടുംപൊക്കോട്ടെ.
ഞാനൊരുമനുഷ്യനെ കണ്ടു
ഞാനൊരുമനുഷ്യനെ കണ്ടു അയാളുടെ നിറം എന്ത്? (പച്ച) പച്ച. (ച്ച തൊട്ട വിരല്‍ ഔട്ട്)
അക്കുത്തിക്കുത്താന
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത് ചീപ്പ് വെള്ളം താറാമ്മെള്ളം താറാമ്മക്കള കയ്യേലൊരു ബ്‌ളാങ്ക് അക്കര നിക്കണ ചക്കരപ്രാവിന്റെ കയ്യോ കാലോ ഒന്നോ രണ്ടോ വെട്ടിക്കുത്തി മടക്കിട്ട്.
അത്തള പിത്തള തവളാച്ചി
അത്തള പിത്തള തവളാച്ചി ചുക്കുമേലിരിക്കണ ചൂലാപ്പ് മറിയം വന്ന് വിളക്കൂതി ഗുണ്ടാ മണി സാറാ പീറാ ഗോട്ട്.
നേരം പോയ് നേരം പോയ്
നേരം പോയ് നേരം പോയ് പൂക്കൈത മറപറ്റ്യേ... കാനംകോഴി കൊളക്കോഴി തത്തിത്തത്തിച്ചാടുന്നേ... കണ്ണാരം പൊത്തിപെ്പാത്തി കടയ്ക്കാടം കടന്ന് കടന്ന് കാണാത്ത പിള്ളേരെല്‌ളാം കണ്ടും കൊണ്ടോടി വായോ അക്കരെ നിക്കണ ചക്കിപെ്പണ്ണിന്റെ കയ്യോ കാലോ തൊട്ടു വായോ കയ്യോ കാലോ തൊട്ടു വായോ…
വീരവിരാട കുമാര വിഭോ
വീരവിരാട കുമാര വിഭോ ചാരുതരഗുണ സാദരഭോ മാരലാവണ്യ നാരി മനോഹരി താരുണ്യ ജയ ജയ ഭൂമി കാരുണ്യ വന്നീടുക ചാരത്തിഹ പാരിത്തവ നേരത്തവരാരുത്തര സാരസ്യസാരമറിവതിനും നല്ല മാരസ്യ ലീലകള്‍ ചെയ്‌വതിനും നാളീക ലോചനമാരേ നാം വ്രീള കളഞ്ഞു വിവിധമോരോ കേളികളാടി മുധരാഗ…
കുട്ടനാടന്‍ പുഞ്ചയിലെ
കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണേ്ണ കുയിലാളേ കൊട്ടുവേണം കുഴല്‍ വേണം കുരവവേണം വരവേക്കാനാളുവേണം കൊടി തോരണങ്ങള്‍ വേണം വിജയ ശ്രീലാളിതരായ് വരുന്നു ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ് തക തെയ്‌തെയ്‌തോ കറുത്ത ചിറകുവെച്ചോരരയന്നക്കിളിപോലെ കുതിച്ചു കുതിച്ചു പായും കുതിരപോലെ തോല്‍വിയെന്തെന്നറിയാത്ത തലതാഴ്ത്താനറിയാത്ത കാവാലം…
കുഞ്ഞിപെ്പണ്ണ്
രചയിതാവ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെ്പണേ്ണ എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്‌ളാരും... ചെന്തേങ്ങ നിറമലേ്‌ളലും ചെന്താമരക്കണ്ണിലേ്‌ളലും മുട്ടിറങ്ങി മുടിയിലേ്‌ളലും മുല്‌ളമൊട്ടിന്‍ പല്‌ളിലേ്‌ളലും എന്നാലെന്തേ കുഞ്ഞിപെ്പണേ്ണ നിന്നെക്കാണാന്‍ ചന്തംതോന്നും എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്‌ളാരും. കാതിലൊരു മിന്നുമില്‌ള…