Archives for October, 2017 - Page 607
അടിച്ചുതളിപ്പാട്ട്
വിവാഹവുമായി ബന്ധപ്പെട്ടു നടത്തിവന്നിരുന്ന വിനോദപരമായ പാട്ട്. തെക്കന്‍ കേരളത്തിലാണ് പ്രചാരത്തിലിരുന്നത്. കല്യാണ് കഴിഞ്ഞ് വധൂഗൃഹത്തില്‍ത്തന്നെ നാലുദിവസം കഴിയണമെന്ന നിയമം ചില സമുദായങ്ങള്‍ക്കുണ്ടായിരുന്നു. ആ ദിനങ്ങളില്‍ ഗാര്‍ഹികോത്സവത്തിന്റെ പ്രതീതിയുളവാക്കും. കൊട്ടും പാട്ടും സദ്യയും നടക്കും. വധൂവരന്മാരെ കളിയാക്കുന്ന ഭാഗങ്ങളും പാട്ടിലുണ്ടാകും. അടിച്ചുതളിപ്പാട്ട്…
അടച്ചുതുറപ്പാട്ട്
കേരളത്തിലെ ചില ക്രൈസ്തവ വിഭാഗങ്ങളില്‍ പ്രചാരത്തിലിരുന്ന കല്യാണപ്പാട്ടുകളില്‍ ഒരിനം. കല്യാണം കഴിഞ്ഞ് നാലാം ദിവസത്തെ ചടങ്ങാണ് 'അടച്ചുതുറ’. വധൂവരന്മാരുടെ കുളിയും ഊണും കഴിഞ്ഞതിനുശേഷമാണ് ഇത് നടത്തേണ്ടത്. മണവാളന്‍ ഭക്ഷണം കഴിഞ്ഞ് തോഴരുമായി മണവറയില്‍ ചെന്ന് വാതിലടയ്ക്കും. വധുവിന്റെ അമ്മ (അമ്മാവിയമ്മ) പല…
അഞ്ചുതമ്പുരാന്‍ പാട്ട്
തെക്കന്‍പാട്ടുകളില്‍ മുഖ്യമായൊരു കഥാഗാനം. പതിനാറാം ശതകത്തില്‍ തിരുവിതാംകൂര്‍ രാജവംശത്തിലെ അംഗങ്ങള്‍ തമ്മിലുണ്ടായ മാത്സര്യത്തെയും അന്തച്ഛിദ്രത്തെയും പറ്റിയാണ് അഞ്ചുതമ്പുരാന്‍ പാട്ടില്‍. ചീരാട്ടുപോര്, മാടമ്പുകഥ, പെരുങ്കുളത്തുപോര്, ഏര്‍വാടിപ്പോര് എന്നീ ഭാഗങ്ങളാണ് അടങ്ങിയിട്ടുള്ളത്. അഞ്ചു തമ്പുരാക്കന്മാരെപ്പറ്റില്‍ ഇതില്‍ പ്രസ്താവിക്കുന്നു. ഓടനാട്ടുനിന്ന് വേണാട്ടിലേക്ക് ദത്തെടുത്ത രണ്ട്…
അക്കമ്മപ്പാട്ട്
സാമന്തന്‍ നമ്പ്യാര്‍ സമുദായത്തിലെ സ്ത്രീകളായ അക്കമ്മമാര്‍ പാടിവരാറുള്ള അനുഷ്ഠാനഗാനങ്ങള്‍. വിവാഹം, തിരണ്ടുകല്യാണം തുടങ്ങിയ വിശേഷാവസരങ്ങളില്‍ അക്കമ്മമാര്‍ വിളക്കുവച്ച് പാടാറുണ്ട്. സ്തുതിപരവും പുരാണേതിഹാസാവലംബികളുമായ ഗാനങ്ങളാണവ. സ്വയംവര കഥാഗാനങ്ങള്‍ അവയില്‍ മുഖ്യമാണ്. അക്കമ്മപ്പാട്ടുകള്‍ ഇന്ന് പ്രചാരലുപ്തമായിത്തീര്‍ന്നിരിക്കുന്നു. ഗണപതി, ഇഷ്ടദേവതാ വന്ദനം എന്നിവയോടെയാണ് അക്കമ്മപ്പാട്ട്…
ല്ദഷനമയ ഹദദര്ന് ഷഫള് വയഷഫ1
vanchi paatu new line1vanchi paatu new line1vanchi paatu new line1
വഞ്ചി പാട്ട് വരി 2
വഞ്ചി പാട്ട് വരി 2വഞ്ചി പാട്ട് വരി 2വഞ്ചി പാട്ട് വരി 2വഞ്ചി പാട്ട് വരി 2വഞ്ചി പാട്ട് വരി 2വഞ്ചി പാട്ട് വരി 2വഞ്ചി പാട്ട് വരി 2വഞ്ചി പാട്ട് വരി 2വഞ്ചി പാട്ട് വരി 2
വഞ്ചി പാട്ട് വരി
വഞ്ചി പാട്ട് വരി വഞ്ചി പാട്ട് വരി വഞ്ചി പാട്ട് വരി വഞ്ചി പാട്ട് വരി വഞ്ചി പാട്ട് വരി വഞ്ചി പാട്ട് വരി വഞ്ചി പാട്ട് വരി വഞ്ചി പാട്ട് വരി വഞ്ചി പാട്ട് വരി വഞ്ചി പാട്ട് വരി
കേരളത്തിലെ സംഗീതജ്ഞര്‍
താമസിയാതെ ലഭ്യമാകും
കെ.സി. കേശവപിള്ള (1868_1913)
'കേശവീയം' 'ആസന്നമരണചിന്താശതകം' 'സുഭാഷിതരത്‌നാകരം' തുടങ്ങിയവയുടെ കര്‍ത്താവായ കെ.സി. കേശവപിള്ളയ്ക്ക് കേരളത്തിലെ വാഗേ്ഗയകാരന്മാരുടെ ഇടയില്‍ സുപ്രധാനമായ സ്ഥാനമാണുള്ളത്. സരസഗായകകവിയായ കൃതികളില്‍ മൂന്നു ആട്ടക്കഥകളും മൂന്നു സംഗീതനാടകങ്ങളും നൂറില്‍പരം കീര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു. പ്രഹ്‌ളാദചരിതം, ശ്രീകൃഷ്ണചരിതം, ശൂരപത്മാസുരവധം എന്നിവയാണ് ആട്ടക്കഥകള്‍. 'സദാരാമ' യാണ് സംഗീതനാടകങ്ങളില്‍ എറെ…
കുട്ടിക്കുഞ്ഞുതങ്കച്ചി (1820_1904)
ഇരയിമ്മന്‍തമ്പിയുടെ മകളായ കുട്ടിക്കുഞ്ഞുതങ്കച്ചി 1820ല്‍ തിരുവനന്തപുരത്തു ജനിച്ചു. പിതാവു തന്നെയായിരുന്നു പ്രധാനഗുരു. സംസ്‌കൃതവും സംഗീതവും ആഴത്തില്‍ പഠിച്ചു. പ്രധാനകൃതികള്‍ സീതാസ്വയംവരം, നാരദമോഹനം, ശിവരാത്രി മാഹാത്മ്യം തിരുവാതിരപ്പാട്ടുകള്‍, കിരാതം കുറത്തിപ്പാട്ട്, നളചരിതം കുറത്തിപ്പാട്ട്, പാര്‍വ്വതീസ്വയംവരം, ശ്രീമതീസ്വയംവരം, മിത്രസഹമോക്ഷം, ആട്ടക്കഥകള്‍, തിരുവനന്തപുരം സ്ഥലപുരാണം, വൈക്കം…