Archives for October, 2017 - Page 619

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കു കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1968–ല്‍ സ്ഥാപിതമായി. സര്‍വ്വകലാശാലതല വിദ്യാഭ്യാസത്തിനുതകുന്ന പാഠപുസ്തകങ്ങളും അധികവായനാപുസ്തകങ്ങളും മാതൃഭാഷയില്‍ പ്രസിദ്ധീകരിക്കുതിനുള്ള കേന്ദ്രപദ്ധതിയുടെ ഭാഗമായാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനമാരംഭിച്ചത്. ബഹുമുഖ പ്രതിഭയായിരുന്ന ശ്രീ.എന്‍.വി. കൃഷ്ണവാര്യരാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടര്‍. ഭൗതീകശാസ്ത്രം, ജീവശാസ്ത്രം,…
Continue Reading