Archives for February, 2018 - Page 2

എഴുത്തുകാര്‍

ഷാഹിന. ഇ.കെ

അദ്ധ്യാപികയും എഴുത്തുകാരിയുമാണ് ഷാഹിന ഇ.കെ. ജനനം മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍. മാതാപിതാക്കള്‍ ഇ.കെ.സൂപ്പി, കെ.ആയിഷ. ഹയര്‍ സെക്കണ്ടറി അദ്ധ്യാപികയാണിപ്പോള്‍. കഥകള്‍ ഇംഗ്ലീഷ് ,ഹിന്ദി, മറാത്തി, കന്നഡ, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കഥ ,എം ജി യൂണിവേഴ്‌സിറ്റി ഡിഗ്രീ സിലബസ്സില്‍ ഉള്‍പ്പെടുത്തപെട്ടിട്ടുണ്ട്…
Continue Reading
എഴുത്തുകാര്‍

ഐസക് ഈപ്പന്‍

അദ്ധ്യാപകനും എഴുത്തുകാരനുമാണ് ഐസക് ഈപ്പന്‍. ജനനം ചെങ്ങന്നൂരില്‍. എംഎ, എംഫില്‍, പഠനങ്ങള്‍ക്കുശേഷം കോഴഞ്ചേരി സെന്റ്‌തോമസ്‌കോളേജില്‍ അധ്യാപകനായി. മംഗളം, കേരളഭുഷണം എന്നീ പത്രങ്ങളില്‍ ഒരുഇടവേളയില്‍ സഹപത്രാധിപരായും പ്രവര്‍ത്തിച്ചു. 1991ല്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു ദില്ലിഉള്‍പ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ…
Continue Reading
Featured

മീരയുടെ പ്രതിഷേധക്കവിത, കുരീപ്പുഴയങ്ങു വിരണ്ടു കാണും

കുരീപ്പുഴയങ്ങു വിരണ്ടു കാണും എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടു കാണും.‌‌ പേടി കൊണ്ടു നാവു വരണ്ടു കാണും. ശരീരം കിടുകിടാ വിറച്ചു കാണും. കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും. ഇനിയെങ്ങും പ്രസംഗിക്കുകയില്ലെന്ന് തീരുമാനിച്ചു കാണും. ഇനി കൊന്നാലും കവിതയില്ല എന്ന് ആണയിട്ടു…
Continue Reading
Featured

ഉദയപ്പൂര്‍ സംഗീതോത്സവം വെള്ളിയാഴ്ച തുടങ്ങും

ഉദയപ്പൂര്‍: മൂന്നു ദിവസത്തെ ഉദയ്പൂര്‍ ലോക സംഗീതോത്സവം ഫെബ്രുവരി 9 വെള്ളിയാഴ്ച തുടങ്ങും. സഞ്ജീവ് ഭാര്‍ഗ്ഗവയുടെ ആശയത്തില്‍ വിടര്‍ന്ന ഉത്സവത്തില്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നുളള സംഗീതജ്ഞര്‍ പങ്കെടുക്കും. തായ്‌ലന്‍ഡില്‍ നിന്നുള്ള എഷ്യ7, സ്‌പെയിനിലെ സാരംഗോ, ബ്രസീലിയന്‍ ഗായകന്‍ ഫേഌിയ കൊയിലോ, ഇറ്റാലിയന്‍…
Continue Reading
Featured

അക്രമം കൊടുങ്ങല്ലൂരില്‍ തെറിപ്പാട്ട് പാടിയതുപോലെ: കുരീപ്പുഴ

  കൊല്ലം: ബുദ്ധമതക്കാരെ ഓടിക്കാന്‍ കൊടുങ്ങല്ലൂരില്‍ തെറിപ്പാട്ട് പാടിയതുപോലെയാണ് തനിക്കു നേരെ ആക്രമുണ്ടായതെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ആക്രമണം ആസൂത്രിതമാണെന്ന് കുരീപ്പുഴ കുറ്റപ്പെടുത്തി. തന്നെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരിപാടി കഴിഞ്ഞിറങ്ങിയപ്പോള്‍ ഒരു സംഘം ചാടി വീണു. ഗ്രന്ഥശാല പ്രവര്‍ത്തകര്‍…
Continue Reading
Featured

സുജിത്തിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമി കേരളകൗമുദി കാര്‍ട്ടൂണിസ്റ്റ് ടി.കെ സുജിത്തിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ ആര്‍ട്ട് ഗാലറിയില്‍ ഫെബ്രുവരി എട്ടിന് വൈകിട്ട് നാലുമണിയ്ക്ക് കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം…
Continue Reading
Featured

എല്ലാറ്റിലും സ്ത്രീവിരുദ്ധത കണ്ടാല്‍ എഴുത്തു നിലയ്ക്കും: മുകുന്ദന്‍

തിരുവനന്തപുരം: ചെറിയ പരാമര്‍ശത്തിന്റെ പേരില്‍ സ്ത്രീവിരുദ്ധത ആരോപിക്കപ്പെട്ടാല്‍ എഴുത്തുകാര്‍ എഴുത്ത് നിര്‍ത്തേണ്ടിവരുമെന്ന് പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എം. മുകുന്ദന്‍ അഭിപ്രായപ്പെട്ടു. കഥാപാത്ര സൃഷ്ടിയില്‍ യാദൃച്ഛികമായോ കഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ അനിവാര്യതയായോ കടന്നുവരുന്ന സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ വിവാദമാക്കരുത്. എന്നാല്‍, ബോധപൂര്‍വമുള്ള സ്ത്രീവിരുദ്ധത അംഗീകരിക്കാനാവില്ലെന്നും…
Continue Reading
Featured

ഞാന്‍ ഫെമിനിച്ചികള്‍ക്കൊപ്പം: ജോയ്മാത്യു

തിരുവനന്തപുരം: ഫെമിനിസ്റ്റുകളെ ഉയര്‍ത്തിക്കെട്ടിയ മുടിയുടെയും മൂക്കുത്തിയുടെയും വട്ടപ്പൊട്ടിന്റെയും പേരില്‍ ഫെമിനിച്ചികള്‍ എന്ന പ്രയോഗം നടത്തി അപമാനിക്കരുതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ മലയാളിയുടെ സുവിശേഷം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജോയ് മാത്യു. ഞാന്‍ ഫെമിനിച്ചികള്‍ക്കൊപ്പമാണ്. ഫെമിനിച്ചി…
Continue Reading
Featured

നമ്മള്‍ സൂപ്പ് കുടിക്കും, സായിപ്പിനു നമ്മുടെ ഭക്ഷണം വേണ്ടേ?

തിരുവനന്തപുരം: ഇന്ത്യന്‍ ഭക്ഷണം ലോകമൊന്നാകെ ഏറ്റെടുക്കുന്ന നാളെയാണ് തന്റെ സ്വപ്നമെന്ന് വ്യവസായസംരംഭകയും ടാബ്ലെസ് ഫുഡ് കമ്പനി സിഇഒയുമായ ഷഫീന യൂസഫലി പറഞ്ഞു. അന്താരാഷ്ട്ര അടുക്കളകളിലേക്ക് ഇന്ത്യന്‍ ഭക്ഷണത്തിന്റെ കടന്നുകയറ്റം എന്ന വിഷയത്തില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.…
Continue Reading