Archives for April, 2018 - Page 2
വിനോദ് ഖന്നയ്ക്ക് ഫാല്‍ക്കേ പുരസ്‌കാരം
ന്യൂഡല്‍ഹി: അന്തരിച്ച ഹിന്ദി നടന്‍ വിനോദ് ഖന്നയ്ക്ക് ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം മരണാനന്തരബഹുമതിയായി നല്‍കും. ശേഖര്‍ കപൂറിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണ് ഫാല്‍ക്കേ. മേരേ ആപ്‌നെ, ഇന്‍സാഫ്, പര്‍വാരിഷ്, മുകാദര്‍ കാ സിക്കന്തര്‍,…
മലയാളസിനിമയ്ക്ക് 10 അവാര്‍ഡ്
ഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്. മികച്ച മലയാള സിനിമയ്ക്ക് തൊണ്ടിമുതലും ദൃക്‌സാക്ഷിയും അർഹമായി. ഇറാഖില്‍ കുടുങ്ങിപ്പോയ നഴ്സുമാരെ രക്ഷപ്പെടുത്തുന്നതു പ്രമേയമായെത്തിയ ടേക്ക് ഓഫ് എന്ന ചിത്രത്തിനും നടി പാർവതിക്കും…