Archives for September, 2018
മഹാന്മാരാക്കപെ്പട്ടവരുടെ പിന്നാലെ പോകുന്ന മാധ്യമങ്ങള്‍
സക്കറിയ തൈശേ്ശരി രചിച്ച കുരിശമ്പകം, കട്ടപ്പന, തോബിയാസ് എന്നീ മൂന്നു നോവലുകളുടെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് സക്കറിയ നടത്തിയ പ്രസംഗം. ഇപേ്പാള്‍ 85 വയസേ്സാളമായ കുരുന്നപ്പന്‍ എന്ന തൈശേ്ശരി എഴുപത് വയസ്സിനുശേഷമാണ് സാഹിത്യപ്രവര്‍ത്തനത്തിലേക്ക് കടന്നത്. ഞാനിതിനെ കാണുന്നത് അസാധാരണമായൊരു പ്രതിഭാസമായാണ്.…
അനുരാഗിണികള്‍
ജി. ഹരി നീലഗിരി എ) റോഷന് മൈ ബ്രദര്‍ രോഷം തോന്നരുതേ.... രാവിലറിയാ രോമാഞ്ചമായ് വിരിഞ്ഞുപോയതാണേ...... ഹൃദയവുമാത്മവും കടന്നതു ചിദാകാശത്തിലേക്കിതാ മടങ്ങയാണേ...... ബി) അനുരാഗത്തിന്റെ വഴികളില്‍ നിന്നും അവനെ പിന്തിരിപ്പാക്കാന് പന്ത്രണ്ടാം മണിക്കൂറില്‍ അവളെത്തി. അങ്കവും ബാല്യവും കഴിഞ്ഞൂ, അവള് പറഞ്ഞു.…
അബനി എന്ന കുട്ടി – 2
ബി. മുരളി അബനി എന്ന പെണ്‍കുട്ടിയെ അവളുടെ അച്ഛന് പേ്ള സ്കൂളില്‍ കൊണ്ടുവിടാന്‍ ചെന്നതായിരുന്നു. വിരട്ടിക്കൊണ്ട് ടീച്ചര്‍ അച്ഛനോട് സൂചിപ്പിച്ചു: “നാളെ പരീക്ഷയാ കേട്ടോ...” 'കേട്ടു’ എന്ന് അബനിയുടെ അച്ഛന് വിറച്ചുകൊണ്ട് പറഞ്ഞു. പിന്നെ തിരിച്ചു വീട്ടില്‍വന്ന് അച്ഛന് അച്ഛന്റെ അമ്മയോട്…
ബോയികളും ഗേളുകളും
സി.എസ്. ജയചന്ദ്രന് എ ബോയി ഈസ് എ ഗേള്‍ ഈസ് എ ബോയി ഈസ് എ ഗേള്‍! ബോയികള്‍ ബോയികളോട് ഗേളുകള്‍ ഗേളുകളോടും മാത്രമേ സംസാരിക്കാറൊള്ളു നമ്മുടെ നാട്ടില്‍ അഥവാ ബോയികള്‍ ഗേളുകളോട് ഗേളുകള്‍ ബോയികളോട് മിണ്ടിയാല്‍ കരുതലോടെ! എന്നാല്‍ ബോയികള്‍…
ഞാനിപേ്പാള് പരോളില്‍ നില്ക്കുന്ന എഴുത്തുകാരന്
കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ യുവസാഹിത്യപുരസ്കാരം ലഭിച്ച സുസ്മേഷ് ചന്ത്രോത്തുമായി അഭിമുഖം രാധിക സി. നായര്‍ - വായനക്കാരന്റെ തടവിലകപെ്പടാനും മുന്‍വിധികളാല്‍ നയിക്കപെ്പടാനും ആഗ്രഹിക്കുന്നില്ള. - ആഹ്ളാദിച്ച് ചെയ്യുന്ന ജോലിയാണ് എഴുത്ത്. - മനുഷ്യന് ദൈവം കൊടുത്ത ഏറ്റവും ശരിയായ ധ്യാനമാര്‍ഗമാണ് സ്നേഹപൂര്‍വ്വമുള്ള…
പുതുകവിതയിലെ താളരൂപങ്ങള്‍
മനോജ് കുറൂര്‍ രൂപപരമായ നിരവധി പരീക്ഷണങ്ങള്‍കൊണ്ട് സമൃദ്ധമായിരുന്നു ആധുനികകവിത. കവിതയിലെ താളം എന്ന ഘടകം മാത്രമെടുത്താല്‍ത്തന്നെ വിവിധ വൃത്തങ്ങളിലുള്ള കവിതകള്‍ കൂടാതെ നാടോടിപ്പാട്ടുകളുടെ മാതൃകകള്‍, വായ്ത്താരിത്താളങ്ങള്‍, മുക്തച്ഛന്ദസ്സ്, താളാത്മകവും അല്ളാത്തതുമായ വിവിധ ഗദ്യരൂപങ്ങള്‍ എന്നിങ്ങനെ സമൃദ്ധമായ വൈവിധ്യം കാണാം. വൃത്തം…
മണ്ണ്
പി.വൈ. ബാലന് മറവിയുടെ മറുകരയില്‍ മറനീക്കി നീ ഇനി എനിക്കെന്തുവേണം... വളരെ നാള് കഴിഞ്ഞെന്നോ തലമുടി സന്ധ്യപോലിരിക്കുന്നോ അതിനെന്ത്? ഒന്നും മറ്റൊന്നിനെപേ്പാലെയാവില്ള ഓര്‍മ്മയില്‍ മഴക്കാടുകള്‍ കൈകോര്‍ക്കാനവസരം. മഞ്ചാടിക്കുരു മൈലാഞ്ചി മൗനം പിന്നെ മേനി എല്ളാം ഇവിടുണ്ട് ഓര്‍മ്മ ചീയുന്നതിനുമുന്‍പ് മറവി…
ദൈവവും ചെകുത്താനും: റിയാലിറ്റി ഷോ
എസ്.എ. ഷുജാദ് അപേ്പാഴേക്കും കാണികള്‍ അപ്രത്യക്ഷരായിരുന്നു.ഗുസ്തിമല്‍സരത്തിന്റെ അന്ത്യപാദം ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിക്കുന്നതില്‍ എനിക്കെവിടെയോ അബദ്ധം പിണഞ്ഞിരിക്കുന്നു. ഗ്രാന്‍ഡ് ഫിനാലേക്ക് അടിച്ചുവാരാമെന്ന് ഉറപ്പു കൊടുത്തതുകൊണ്ടാണ് ദൈവം ഇങ്ങനെയൊരു വേദിക്ക് വഴങ്ങിത്തന്നത്. 'ദൈവമെ ഇത് എന്റെ അവസാനത്തെ പോരാട്ടമാണ്. ഈ സ്കീമെങ്കിലും…
ഒന്‍പതായ് പകുത്ത മുടി
സജിത ഗൗരി അവളുടെ മുടി മുട്ടോളം നീണ്ടുകിടന്നൂ, ഒരു പ്രവാഹം പോലെ. ഞാനത് ഒന്‍പതായ് പകുത്തൂ, ഓരോ പിന്നലിനും ഓരോ പേരിട്ടു അപേ്പാള്‍ അവയില്‍ നിന്ന് ഒന്‍പതു ദേവതമാര്‍ പ്രത്യക്ഷപെ്പട്ടു കലയുടെ ദേവതമാര്‍ എന്റെ അമ്മ ത്രികാലജ്ഞാനിയായിരുന്നു, കവിയും പ്രവാചകയും. അവള്…
ഓടക്കുഴല്‍ വായിക്കുന്ന ഒരാള്‍
എസ്. ജോസഫ് തിരക്കുപിടിച്ച വണ്ടിയില്‍ തൂങ്ങിപ്പിടിച്ചാണ് ആളുകളുടെ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയാണ് ഒരു ബാഗുനിറയെ ഓടക്കുഴലുകളുമായി അയാള്‍ എത്തിച്ചേര്‍ന്നത് എന്നെനിക്കറിയാം വിയര്‍പ്പും അഴുക്കും പുരണ്ട ഒരു കക്ഷി എണ്ണക്കറുപ്പ്, വളര്‍ന്ന മുടി ക്ഷണിച്ചപേ്പാള്‍ താന്‍ എത്തിക്കൊള്ളാമെന്ന് അയാള്‍ പറഞ്ഞിരുന്നു അയാള്‍ക്ക് ഞങ്ങള്‍ മീന്‍കറികൂട്ടി…