Archives for October, 2018
എനിക്കിഷ്ടം
എനിക്കിഷ്ടം ചിഞ്ജു പ്രകാശ് ടി ആര്‍ രാജേഷ് കൊച്ചുകുട്ടികള്‍ക്ക് വായിച്ചുകൊടുക്കാനും അക്ഷരങ്ങളുടെ ലോകത്തേക്കു പിച്ചവയ്ക്കുന്ന കുരുന്നുകള്‍ക്ക് വായിച്ചുരസിക്കാനും ഉതകുന്ന ഒരു കുഞ്ഞുപുസ്തകം
മൂങ്ങാച്ചിക്കുഞ്ഞ്
മൂങ്ങാച്ചിക്കുഞ്ഞ് എസ് ശാന്തി രാജീവ് എന്‍ ടി അമ്മയും കുഞ്ഞും ആ സ്നേഹത്തിന്റെ കഥ പറയുന്ന കൃതി
കുളം ആരുടേത്? ജലം ആരുടേത്?
കുളം ആരുടേത്? ജലം ആരുടേത്? എസ് ശാന്തി പി എസ് ബാനർജി മുട്ടയിടാൻ ഒരിടം തേടിയെത്തിയ കുഞ്ഞുപക്ഷി വരണ്ടുണങ്ങിയ നിലത്ത് ഒരു ചെറിയ കുഴി കണ്ടെത്തി. പിന്നെ അതൊരു ജലാശയമായി മാറി… കുളത്തിൻറെ യഥാർഥ അവകാശി ആര്?
സ്കൂള്‍ക്കഥകള്‍
സ്കൂള്‍ക്കഥകള്‍ – പരിഷ്കരിച്ച പതിപ്പ് രചന എം കൃഷ്ണദാസ് ചിത്രീകരണം പി എസ് ബാനര്‍ജി സ്കൂള്‍ക്കഥകള്‍ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ്. പുതിയ കഥകളും ചിത്രങ്ങളും കൂട്ടിച്ചേര്‍ത്തു. നൂറു കണക്കിനു കഥകളുടെ കൂമ്പാരമാണ് ഓരോ സ്കൂളുകളും. സ്കൂളിലെ അനുഭവങ്ങളില്‍നിന്നും നെയ്തെടുത്ത…
കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം, അമ്പലപ്പുഴ
1967ല്‍ അമ്പലപ്പുഴയിലാണ് കവി കുഞ്ചന്‍ നമ്പ്യാരുടെ സ്മരണക്കായി കേരള സര്‍ക്കാര്‍ ഈ സ്മാരകം പണിയുന്നത്. എല്ലാവര്‍ഷവും മേയ് അഞ്ച് കുഞ്ചന്‍ നമ്പ്യാര്‍ ദിനമായി ആചരിക്കുന്നു. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സഹകരണ സംഘമാണ് പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്. സ്‌കൂളുകളില്‍ തുള്ളല്‍ പരിശീലിപ്പിക്കുക, വേലകളി, ചെണ്ട…
കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം, കിള്ളിക്കുറിശ്ശി മംഗലം
മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ പിറന്നുവീണു എന്ന കരുതപ്പെടുന്ന പാലക്കാട്ടെ കിള്ളിക്കുറിശ്ശി മംഗലത്തെ കലക്കത്ത് ഭവനം എറ്റെടുത്ത് 1975ലാണ് കേരള സര്‍ക്കാര്‍ ഒരു സ്മാരകം പണിതത്. ഇത് ഒരു ദേശീയ സ്മാരകമാണ്. 1957ല്‍ കിള്ളിക്കുറിശ്ശി മംഗലത്തുവച്ചാണ് ആദ്യത്തെ കുഞ്ചന്‍ ദിനം മേയ് അഞ്ചിന്…
ഗാന്ധിജിയുടെ രക്തസാക്ഷ്യം പുസ്തകസീരീസില്‍ 10 കൃതികള്‍
കണ്ണൂര്‍: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി പത്തു ബാലസാഹിത്യ പുസ്തകങ്ങള്‍ പുറത്തിറക്കി. രക്തസാക്ഷ്യം 2018 പരമ്പരയില്‍ ഉള്‍പ്പെട്ടതാണ് പത്തു പുസ്തകങ്ങളും. മഹാത്മാഗാന്ധിയുടെ എഴുപതാം രക്ഷസാക്ഷിത്വ വാര്‍ഷികാചരണങ്ങളുടെ ഭാഗമായാണിത്. കുപ്പായമിടാത്ത അപ്പൂപ്പന്‍ (പയ്യന്നൂര്‍ കുഞ്ഞിരാമന്‍), ഗാന്ധിജി-സഹനസമരചരിത്രം (കെ ഗീത),…
ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2018 വര്‍ഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു. 2015, 2016, 2017 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കൃതികള്‍ക്കാണ് പുരസ്‌കാരം. 20,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥ/നോവല്‍, കവിത, നാടകം, വിവര്‍ത്തനം/പുനരാഖ്യാനം, ശാസ്ത്രം,…
വയലാര്‍ അവാര്‍ഡ് സമര്‍പ്പണം ശനിയാഴ്ച
തിരുവനന്തപുരം: 2018ലെ വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് കെ.വി.മോഹന്‍കുമാറിന് ഒക്‌ടോബര്‍ 27 ശനിയാഴ്ച സമ്മാനിക്കും. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. കവിയുടെ ചരമദിനത്തില്‍ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വൈകിട്ട് ന് നടക്കുന്ന ചടങ്ങില്‍ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍…
അക്കപ്പോരില്‍ തകരുന്ന ആത്മീയ മൂല്യങ്ങള്‍
റ്റോജി വർഗീസ് റ്റി മധ്യകേരളത്തിലെ ക്രൈസ്തവ സഭാവിശ്വാസികൾക്ക് ചിരപരിചിതമായ സഭാതർക്കങ്ങളുടെ പശ്ചാത്തലത്തിൽ സമകാലിക കേരളീയസമൂഹത്തിന്റെ വഴക്കങ്ങളെ ആഖ്യാന വിഷയമാക്കുകയാണ് ബെന്യാമിന്റെ അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ (2008) എന്ന നോവൽ. മലങ്കര സഭയിലെ പുത്തൻകൂറ്റ് നസ്രാണികളുടെ ചരിതത്തിലെ യുദ്ധകാണ്ഡകഥയാണ് അക്കപ്പോരിന്റെ ഇരുപത്…