Archives for December, 2018 - Page 7
ഏം ഏന്‍ വിജയന്‍
ഏം ഏന്‍ വിജയന്‍ വേണു വാരിയത്ത് കെ സതീഷ് കുട്ടികള്‍ക്ക് പ്രിയപ്പെട്ട അധ്യാപകന്‍. സ്വന്തമായി ചിന്തിക്കാന്‍ കെല്‍പ്പുള്ളവര്‍ക്ക് ഉത്കൃഷ്ട ചിന്തകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും വിത്തും വളവുമേകിയ ചിന്തകന്‍
സഹോദരന്‍ അയ്യപ്പന്‍
സഹോദരന്‍ അയ്യപ്പന്‍ കെ എം അയ്യപ്പന്‍ മാസ്റ്റര്‍ ഗോപു പട്ടിത്തറ, കെ സതീഷ് (കവര്‍) അധഃസ്ഥിതര്‍ക്കൊപ്പം മിശ്രഭോജനം നടത്തി ജാതിക്കോമരങ്ങള്‍ക്കു നേരെ ചാട്ടവാറുയര്‍ത്തിയ പടനായകന്‍, മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ പ്രവര്‍ത്തകന്‍, കവി, ധീരനായ പത്രാധിപന്‍, യുക്തിവാദപ്രസ്ഥാനങ്ങളുടെ അമരക്കാരന്‍
ഹരിതസസ്യങ്ങളുടെ കൂട്ടുകാരി
ഹരിതസസ്യങ്ങളുടെ കൂട്ടുകാരി നിര്‍മല ജെയിംസ് റോണി ദേവസ്യ മലയാളിയായ ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞ ഡോ. ഇ കെ ജാനകി അമ്മാളിന്റെ ജീവിതം ലളിതമായ ഭാഷയില്‍
അഹിംസയുടെ ഉപജ്ഞാതാവ്
അഹിംസയുടെ ഉപജ്ഞാതാവ് കലൂര്‍ ഉണ്ണികൃഷ്ണന്‍ സുധീര്‍ പി വൈ നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജീവചരിത്രം
കുട്ടികളുടെ മഹാത്മാഗാന്ധി
കുട്ടികളുടെ മഹാത്മാഗാന്ധി ജി കമലമ്മ അരുണ ആലഞ്ചേരി സത്യത്തിനും അഹിംസയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ മഹനീയ ജീവിതം കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്നു.
നിലാവിലെ പാട്ടുകാർ
നിലാവിലെ പാട്ടുകാർ സൈജ എസ് റോണി ദേവസ്സ്യ കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമൊക്കെയായി അമ്പിളിമാമനും പക്ഷികളും മൃഗങ്ങളുമൊക്കെ കഥാപാത്രങ്ങളാകുന്ന ഒരു ചിത്രകഥ.
കട്ട് കിഡ് പിന്നെ ടിക് ടിക്
കട്ട് കിഡ് പിന്നെ ടിക് ടിക് ഷിനോജ് രാജ് റോണി ദേവസ്സ്യ സിംഹവും തുമ്പിയും കുറുക്കനുമൊക്കെ കഥാപാത്രങ്ങളാകുന്ന ഒരു ചിത്രകഥ .
അഞ്ചു പൂച്ചക്കുട്ടികള്‍
അഞ്ചു പൂച്ചക്കുട്ടികള്‍ രാധിക സി നായര്‍ ടി ആര്‍ രാജേഷ് താളംപിടിച്ചു വായിക്കാന്‍ ചില കുഞ്ഞുകവിതാശകലങ്ങള്‍. താളം പിടിച്ച് പാടുന്നതിനൊപ്പം എണ്ണവും പഠിക്കാം, കുറെ ചങ്ങാതിമാരെ പരിചയപ്പെടുകയും ചെയ്യാം. താളത്തില്‍ ചൊല്ലിക്കൊടുക്കാനും ചൊല്ലിക്കാനും ഈ പുസ്തകം സഹായിക്കും.
മുയലുകളുടെ ടാറ്റു
മുയലുകളുടെ ടാറ്റു ഷിനോജ് രാജ് കെ പി മുരളീധരന് മുയല് കുട്ടികളോട് കൂട്ടുകൂടിയ നല്ലവനായ കുറുക്കന്റെ കഥ
ഇതു ഞാനാ
ഇതു ഞാനാ സൈജ എസ് ഗോപു പട്ടിത്തറ ഗിച്ചി ആന കുഞ്ഞുപൂവിന്റെ പടം വരയ്ക്കുന്നതിനെ പറ്റിയാണ് ഈ പുസ്തകം. വായിച്ചു തുടങ്ങുന്ന കൊച്ചുകൂട്ടുകാര്‍ക്ക് ഇണങ്ങുന്നത്.