Archives for February, 2019 - Page 12
രാധാമണി.ജി
രാധാമണി.ജി, ജനനം:1939 ജൂലൈ 7 ന് തിരുവനന്തപുരം കോട്ടയ്ക്കകത്ത് കിഴക്കേമഠത്തില്‍ മാതാപിതാക്കള്‍:ഭഗവതിപിള്ള ഗൗരിക്കുട്ടിയമ്മയും രാമന്‍പിള്ളയും എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ശേഷം എന്‍. എസ്. എസ്സിന്റെ വിവിധ കോളേജുകളില്‍ അധ്യാപനം. 1995 മാര്‍ച്ച് മാസത്തില്‍ ചങ്ങനാശ്ശേരി…
രാധാ മാധവന്‍
രാധാ മാധവന്‍ ജനനം:1946 ല്‍ എറണാകുളം ജില്ലയിലെ ശ്രീമൂലനഗരത്തില്‍ മാതാപിതാക്കള്‍:പാര്‍വ്വതി അന്തര്‍ജ്ജനവും പരമേശ്വരന്‍ നമ്പൂതിരിപ്പാടും എറണാകുളം മഹാരാജാസ്, ആലുവ യു.സി. കോളേജ് എന്നിവിടങ്ങളില്‍ നിന്നും ബിരുദവും ബിരുദാനന്തരബിരുദവും നേടി. ടീച്ചര്‍, ഓഫീസര്‍, മാനേജര്‍, ഡയറക്ടര്‍, കംപ്യൂട്ടര്‍ സെന്ററിന്റെ പ്രൊപ്രൈറ്റര്‍ എന്നീ നിലകളില്‍…
ഡോ.രാധ.കെ.കെ
ഡോ.രാധ.കെ.കെ ജനനം:1954 ല്‍ പയ്യന്നൂരില്‍ മാതാപിതാക്കള്‍:ലക്ഷ്മിക്കുട്ടിയും കെ. എന്‍. കൃഷ്ണസ്വാമിയും കോഴിക്കോട് സര്‍കലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം. വൈഷ്ണവമതത്തെക്കുറിച്ചുള്ള ഗവേഷണ പഠനത്തിന് കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്. 1978 ല്‍ ഗവ.കോളേജധ്യാപികയായി. ഇപ്പോള്‍ നെടുമങ്ങാട് ഗവ. കോളേജ് പ്രിന്‍സിപ്പാള്‍.…
രാധിക.ആര്. എസ്
രാധിക.ആര്. എസ് ജനനം:1993 ഫെബ്രുവരി 1ന് പാലക്കാട് കൃതികള്‍ സങ്കടപ്പൂവ് പുഴ പറഞ്ഞ കഥ
രാധാമണി പരമേശ്വരന്‍
രാധാമണി പരമേശ്വരന്‍ ജനനം:ആലുപ്പുഴ ജില്ലയില്‍ മാവേലിക്കര ചെട്ടിക്കുളങ്ങരയില്‍ ഉലവത്ത് സ്‌കൂള്‍ സെന്റ് ജോണ്‍സ് എച്ച്. എസ്. മറ്റം, ടി. കെ. എം. എം. കോളേജ് നങ്ങ്യാര്‍ക്കുളങ്ങര എന്നിവിടങ്ങളിലായി വിദ്യാഭ്യാസം കോഓപ്പറേറ്റീവ് മേഖലയില്‍ ജോലി ചെയ്തു. ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്നു. കൃതികള്‍ എന്റെ…
രാധ പുല്ലാമഠം.കെ. പി
രാധ പുല്ലാമഠം.കെ. പി ജനനം:1949 മെയ് 28 ന് തിരുവനന്തപുരത്തെ ശ്രീകണ്‌ഠേശ്വരത്ത് മാതാപിതാക്കള്‍:കാര്‍ത്ത്യായനി അമ്മയും അഡ്വ. എം. എം. പരമേശ്വരന്‍പിള്ളയും എം. എസ്സ്. സി. (കെമിസ്ട്രി) ബിരുദം നേടി. വിദ്യാഭ്യാസ കാലം മുതല്‍ ആനുകാലികങ്ങളില്‍ കഥകളും നോവലുകളും പ്രസിദ്ധപ്പെടുത്തുന്നു. കൃതികള്‍ കണ്ണുകള്‍…
രാധാലക്ഷ്മി പത്മരാജന്‍
രാധാലക്ഷ്മി പത്മരാജന്‍ ജനനം:1943 ല്‍ പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹൈസ്‌കൂള്‍, ചിറ്റൂര്‍ ഗവ. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എഴുത്തുകാരനും ചലച്ചിത്രസംവിധായകനുമായിരുന്ന പത്മരാജന്റെ ഭാര്യ. പത്മരാജന്റെ മരണശേഷം അദ്ദേഹത്തെക്കുറിച്ചെഴുതിയ സ്മരണകളാണ് എഴുത്തുകാരി എന്ന നിലയില്‍ രാധാലക്ഷ്മിയെ ശ്രദ്ധേയയാക്കിയത്. കൃതികള്‍…
ഡോ. രാധ.കെ
ഡോ. രാധ.കെ കേരള സര്‍വകലാശാല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് മുന്‍ മേധാവിയായി ഡോ. കെ. രാധ, അവിടെത്തന്നെയുള്ള സെന്റര്‍ ഫോര്‍ ഓസ്‌ട്രേലിയന്‍ സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയാണ്. ഏഷ്യന്‍ അസ്സോസിയേഷന്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഓസ്‌ട്രേലിയയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും…
റെയ്ച്ചല്‍ തോമസ്
റെയ്ച്ചല്‍ തോമസ് ജനനം:1930 ഡിസംബറില്‍ കോഴിക്കോട് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം. എ. ബിരുദം. 1953 മുതല്‍ 1955 വരെ അമേരിക്കയില്‍ എക്‌സ്‌ചേഞ്ച് ടീച്ചറായിരുന്നു. അവിടെ നിന്നും മടങ്ങിയതിനുശേഷം ഏഴു വര്‍ഷം കോട്ടയം സി. എം. എസ്. കോളേജില്‍ അധ്യാപികയായി ജോലി നോക്കി.…
ഡോ. പ്രേമ ലളിത
ഡോ. പ്രേമ ലളിത ഫുഡ് സയന്‍സ് ആന്റ് ന്യൂട്രീഷനില്‍ ബിരുദാനന്തര ബിരുദവും ബയോകെമിസ്ട്രിയില്‍ പി. എച്ച്. ഡി. യും എടുത്തിട്ടുള്ള ഡോ. പ്രേമ ലളിത കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ 37 കൊല്ലം സര്‍വ്വീസ് കഴിഞ്ഞ്, പ്രൊഫസറും വകുപ്പുമേധാവിയുമായി റിട്ടയര്‍ ചെയ്തു. പോഷകാഹാര…