Archives for February, 2019 - Page 15
പാര്‍വതി പവനന്‍
എഴുത്തുകാരനും യുക്തിവാദിയുമായിരുന്ന പവനന്റെ ഭാര്യയാണ് പാര്‍വ്വതി പവനന്‍. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ജനിച്ചു. പത്രപ്രവര്‍ത്തകനായ സി.പി. രാമചന്ദ്രന്‍ സഹോദരനാണ്. മക്കള്‍: സി.പി. രാജേന്ദ്രന്‍, സി.പി സുരേന്ദ്രന്‍, സി. പി. ശ്രീരേഖ. 2007ല്‍ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം…
ഡോ. പത്മിനി.പി. ജി
ഡോ. പത്മിനി.പി. ജി ജനനം: വയനാട് ജില്ലയിലെ കാര്‍ട്ടിക്കുളത്ത് മാനന്തവാടി ഗവ. ഹൈസ്‌കൂള്‍, കോഴിക്കോട് പ്രോവിഡന്‍സ് കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കോഴിക്കോട് സര്‍വ്വകാലശാലയില്‍ ഡോ. ടി. പി. സുകുമാരന്റെ മേല്‍നോട്ടത്തില്‍ 'പണിയഭാഷയിലെ…
പ്രൊഫ. പദ്മകുമാരി.ജെ
പ്രൊഫ. പദ്മകുമാരി.ജെ ജനനം: 1938 ഏപ്രില്‍ 16 ന് കൊല്ലം ജില്ലയില്‍ മാതാപിതാക്കള്‍: റ്റി. കെ. ജാനകിയമ്മയും എന്‍. കൃഷ്ണപിള്ളയും മയ്യനാട് ഹൈസ്‌കൂള്‍, കൊല്ലം ശ്രീനാരായണകോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ധനുവച്ചപുരം വി.…
പ്രഭ നാരായണപിള്ള
പ്രഭ നാരായണപിള്ള മാതാപിതാക്കള്‍: സരോദിനിയമ്മയും കുഞ്ഞിരാമന്‍ തമ്പുരാനും പാലക്കാട് മേഴ്‌സി കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പ്രശസ്ത സാഹിത്യകാരന്‍ എം. പി. നാരായണ പിള്ളയുടെ പത്‌നി. മക്കള്‍ : ബാലകൃഷ്ണന്‍, മാധവന്‍കുട്ടി. ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഡിറ്റോറിയല്‍…
ഡോ. പാര്‍വതി.ബി
ഡോ. പാര്‍വതി.ബി ജനനം: തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ നിരൂപക, ഉപന്യാസകൃത്ത്, റിസേര്‍ച്ച് ഗൈഡ്. ഇപ്പോള്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മലയാളം സെക്ഷന്‍ ഗ്രേഡ് ലക്ചറര്‍. നിരീക്ഷണങ്ങളുടെ അനന്യതകൊണ്ടു ശ്രദ്ധേയമാണ് ഡോ. ബി. പാര്‍വതിയുടെ രചനകള്‍. തെളിമയുള്ള ഭാഷയില്‍ ലളിതമായി പ്രതിപാദിക്കുന്ന ആശയങ്ങള്‍. കൃതി…
പാര്‍വതി ദേവി.ആര്‍
പാര്‍വതി ദേവി.ആര്‍ ജനനം: 1963 ല്‍ മാതാപിതാക്കള്‍: പ്രൊഫ. ജെ. രാജമ്മയും പി. ഗേവിന്ദപ്പിള്ളയും ഫോര്‍ട്ട് മിഷന്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍, മഹാരാജാസ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്. മദ്രാസ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദേശാഭിമാനി, ഏഷ്യാനെറ്റ്, കൈരളി എന്നീ മാധ്യമങ്ങളുടെ പത്രാധിപ വിഭാഗത്തില്‍…
പത്മിനി.സി.വി
പത്മിനി.സി.വി ജനനം: തിരുവനന്തപുരത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും എം. എ. അക്കൗണ്ട്‌സ് ജനറല്‍ ഓഫീസില്‍ നിന്ന് സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ ആയി വിരമിച്ചു. കൃതി അനന്തപുരിയിലെ ക്ഷേത്രങ്ങളിലൂടെ
പത്മാ രാമചന്ദ്രന്‍
പത്മാ രാമചന്ദ്രന്‍ ജനനം: 1947 ല്‍ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ട് കോഴിക്കോട് പ്രോവിഡന്‍സ് കോളേജില്‍ പ്രീയൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം. കോയമ്പത്തൂര്‍ അവിനാശലിംഗം ഹോംസയന്‍സ് കോളേജില്‍ ഹോംസയന്‍സ് ബിരുദ വിദ്യാര്‍ത്ഥിനി ആയിരിക്കെ വിവാഹിതയായി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ സ്‌കൂളിലെ കൈയെഴുത്ത് മാസികയില്‍ കഥകളും മറ്റും…
പത്മാ കൃഷ്ണമൂര്‍ത്തി
പത്മാ കൃഷ്ണമൂര്‍ത്തി ജനനം: 1951 ല്‍ ചങ്ങനാശ്ശേരിയില്‍ കെ. എസ്. ഇ. ബി. യില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചു. തമിഴില്‍ നിന്ന് മലയാളത്തിലേക്ക് കഥകളും നോവലുകളും വിവര്‍ത്തനം ചെയ്യുന്നു. കൃതി ആകാശവീടുകള്‍
ഓമന.പി. വി
ഓമന.പി. വി ജനനം: 1961 ല്‍ കോട്ടയം ജില്ലയിലെ കൊടുങ്ങൂരില്‍ ഫിസിക്‌സില്‍ ബി. എസ്. സിയും മലയാളത്തില്‍ എം. എ.യും കേരളസര്‍വ്വകലാശാലയില്‍ നിന്ന് നേടി. സി. വി. നാഷണല്‍ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച സി. വി. വ്യഖ്യാന യോഗത്തിനു വേണ്ടി ജോലി ചെയ്തിട്ടുണ്ട്.…