Archives for February, 2019 - Page 17
നിര്‍മ്മല തോമസ്
നിര്‍മ്മല തോമസ് ജനനം: എറണാകുളത്തിനടുത്ത് കളമശ്ശേരിയില്‍ ഇരുപതുവര്‍ഷമായി കാനഡയില്‍ ജീവിക്കുന്നു. 2001 മുതല്‍ ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. കൃതി ആദ്യത്തെ പത്ത്
നിര്‍മ്മല.ജി
നിര്‍മ്മല.ജി സമകാലിക മലയാളം വാരികയില്‍ സ്റ്റാഫ് കറസ്‌പോണ്ടന്റ്. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. കൃതി പരിസ്ഥിതിയുടെ വര്‍ത്തമാനം
നിലമ്പൂര്‍ അയിഷ
നിലമ്പൂര്‍ അയിഷ ജനനം: 1937 ല്‍ നിലമ്പൂരിനടുത്ത് മുക്കടയില്‍ പ്രശസ്തയായ അഭിനേത്രി. മലബാറിലെ ആദ്യകാല നാടകനടിമാരില്‍ ഒരാള്‍. കൃതി ജീവിതത്തിന്റെ അരങ്ങ്
നീനു റാഫേല്‍
നീനു റാഫേല്‍ ജനനം: 1990 മെയ് 30 ന് എറണാകുളം ജില്ലയിലെ കുമ്പളങ്ങിയില്‍ മാതാപിതാക്കള്‍:ടി. എസ്. റാഫേലും ഷാഗിയും കൃതികള്‍ ചിത്രശലഭം വില്‍ക്കാനുണ്ട് ബാല്യങ്ങള്‍
നാരായണി മുത്തശ്ശി
നാരായണി മുത്തശ്ശി ജനനം: കൊല്ലം ജില്ലയിലെ തേവലക്കരയില്‍ മാതാപിതാക്കള്‍:കാര്‍ത്യായനിയും പത്മനാഭനും യഥാര്‍ത്ഥ നാമം തങ്കമണി. കൊന്നവിള കേശവ വിലാസം എല്‍. പി. സ്‌കൂള്‍, ചവറ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജ്, പന്തളം എന്‍. എസ്. എസ്. കോളേജ്,…
പ്രൊഫ. നബീസത്ത് ബീവി.എ
പ്രൊഫ. നബീസത്ത് ബീവി.എ ജനനം: 1947 ഫെബ്രുവരി 14 ന് തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലില്‍ 1962 ല്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ എസ്. എസ്. എല്‍. സി. പാസ്സായ ആദ്യ മുസ്ലീം പെണ്‍കുട്ടിയായി. 1967 ല്‍ കൊല്ലം എസ്. എന്‍. വനിതാ കോളേജില്‍…
മ്യൂസ് മേരി ജോര്‍ജ്
മ്യൂസ് മേരി ജോര്‍ജ് ജനനം: 1965 ല്‍ കാഞ്ഞിരപ്പള്ളിയില്‍ മാതാപിതാക്കള്‍: ത്രേസ്യാമ്മയും എം. വി. വര്‍ഗീസും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ്, ചങ്ങനാശ്ശേരി എസ്. ബി. കോളേജ്, എം. ജി. യൂണിവേഴ്‌സിറ്റി, സ്‌കൂള്‍ ഓഫ് ലറ്റേഴ്‌സ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ആലുവ യൂണിയന്‍…
മിനി മീനാക്ഷി
മിനി മീനാക്ഷി ജനനം: ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ ചരിത്രത്തില്‍ ബിരുദവും ബി. എഡും. എടുത്തു. പോത്തിന്‍കണ്ടം എസ്. എന്‍. യു. പി. സ്‌കൂളില്‍ അദ്ധ്യാപികയാണ്. ആനുകാലികങ്ങളില്‍ മിനി മീനാക്ഷിയുടെ കവിതകള്‍ പ്രസിദ്ധീകരിക്കുകയും ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. കൃതി അമ്മമാര്‍ തടവിലാണ്
നീനാ പനയ്ക്കല്‍
നീനാ പനയ്ക്കല്‍ ജനനം: തിരുവനന്തപുരത്ത് പേട്ടയില്‍ തിരുവനന്തപുരം വിമെന്‍സ് കോളേജില്‍ നിന്നും ബിരുദം നേടി. കേരളാ സ്‌റ്റേററ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഉദ്യോഗസ്ഥയായിരുന്നു. 1981 മുതല്‍ അമേരിക്കയിലെ ഫിലാഡെല്‍ഫിയയില്‍ ഹിസ്‌റ്റോളജി ലാബ് സൂപ്പര്‍വൈസര്‍. വിദ്യാഭ്യാസകാലം മുതല്‍ക്കു തന്നെ കഥകള്‍ എഴുതുവാന്‍ തുടങ്ങി. അമേരിക്കയിലെ…
നന്ദിത. കെ. എസ്
നന്ദിത. കെ. എസ് ജനനം: 1969 മെയ് 21 ന് വയനാട് ജില്ലയിലെ മടക്കിമലയില്‍ മാതാപിതാക്കള്‍:പ്രഭാവതി എസ്. മേനോനും ശ്രീധരമേനോനും ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ ചാലപ്പുറം, ഗുരുവായൂരപ്പന്‍ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ്, മദര്‍…