Archives for February, 2019 - Page 21
മണികൃഷ്ണന്‍
മണികൃഷ്ണന്‍ ജനനം: 1114 ല്‍ മാതാവ്: ലളിതാംബിക അന്തര്‍ജനം കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. കൃതി ലളിതാംബിക അന്തര്‍ജ്ജനം എന്റെ അമ്മ
മേരി ലില്ലി
മേരി ലില്ലി ജനനം: വയനാടില്‍ ചുണ്ടേല്‍ ആര്‍. സി. ഹൈസ്‌കൂള്‍, കല്പറ്റ ഗവണ്‍മെന്റ് കോളേജ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. കൃതി എഴാമത്തെ ഋതു അവാര്‍ഡ് സാംസ്‌കാരിക സംഘടനകള്‍ നടത്തിയ മത്സരങ്ങളിലും കവിതയ്ക്കും കഥയ്ക്കും നിരവധി സമ്മാനങ്ങള്‍
മറിയമ്മ
മറിയമ്മ ജനനം: എരുമേലിക്കടുത്ത് കൊരട്ടിയില്‍ മാതാപിതാക്കള്‍: അന്നമ്മയും ഇ. വി. ചാക്കോയും കൃതി നഗരത്തിലെ കുട്ടി
മാര്‍ഗ്ഗി സതി
മാര്‍ഗ്ഗി സതി ജനനം: 1965 ല്‍ തൃശ്ശൂര്‍ ജില്ലയിലെ ചെറുതുരുത്തിയില്‍ പതിനൊന്നാം വയസ്സില്‍ കേരള കലാമണ്ഡലത്തില്‍ ചേര്‍ന്ന് കൂടിയാട്ടം അഭ്യസിച്ചു തുടങ്ങി. പ്രഗല്ഭരായ ഗുരുക്കാരുടെ കീഴില്‍ എട്ടുവര്‍ഷം കൂടിയാട്ടം അഭ്യസിച്ചു. 1988 ല്‍ തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാര്‍ഗിയില്‍ ചേര്‍ന്നു. കൃതി…
മജ്ഞു. ആര്‍
മജ്ഞു. ആര്‍ ജനനം: 1975 മെയ് 31 ന് കൊല്ലം ജില്ലയിലെ പന്‍മനയില്‍ മലയാള സാഹിത്യത്തില്‍ എം. എ., ബി. എഡ്. ബിരുദങ്ങള്‍. ഗവ. എച്ച്. എസ്. എസ് പന്‍മനയില്‍ ഹൈസ്‌ക്കൂള്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. കൃതി നൊസ്റ്റാള്‍ജിയ
മാനസി ദേവി
മാനസി ദേവി (മാനസി നായര്‍) ജനനം: 1940 ജൂണ്‍ 23 ന് കോട്ടയം ജില്ലയിലെ മേവട ഗ്രാമത്തില്‍ മാതാപിതാക്കള്‍: അംബിക അമ്മയും ഗോപാലന്‍ നായരും പാലാ, ചേര്‍ത്തല, കൊല്ലം എന്നിവിടങ്ങളില്‍ ജീവിതവും വിദ്യാഭ്യാസവും. കൊല്ലം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നും എസ്.…
മാനസി
മാനസി ജനനം: തിരുവില്വാമല പോന്നേടത്ത് അച്ചാട്ടില്‍ മാതാപിതാക്കള്‍: പി. എ മാലതി അമ്മയും പി. ശിവരാമനും തൃശ്ശൂര്‍ എഞ്ചിനിയറിംഗ് കേളേജില്‍ കെമിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദ പഠനം നടത്തിയെങ്കിലും അത് പൂര്‍ത്തിയാക്കിയില്ല. 1970 മുതല്‍ ബോബെയില്‍ താമസിക്കുന്നു. കുറച്ചു വര്‍ഷമായി അവിടെ ഫ്രീലാന്‍ഡ്…
മൈന ഉമൈബാന്‍
മൈന ഉമൈബാന്‍ ജനനം: 1978 ഫെബ്രുവരി 22 ന് ഇടുക്കി ജില്ലയിലെ വാളറയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സ് ജേണലിസത്തില്‍ ഒന്നാം റാങ്കോടെ പി. ജി. ഡിപ്ലോമയും. പാരമ്പര്യ വിഷചികിത്സയില്‍ അറിവുണ്ട്. കാലിക്കറ്റ് കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ ക്ലാര്‍ക്ക്. കഥകളെഴുതാറുണ്ട്. കൃതികള്‍…
ഡോ. മധുരവല്ലി തമ്പി
ഡോ. മധുരവല്ലി തമ്പി 1969 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം. ബി. ബി. എസ്. ബിരുദം നേടി. കേന്ദ്ര ഗവണ്‍മെന്റിന്റെ അധീനതയില്‍ ആന്‍ഡമാനില്‍ ഉള്ള പി. ബി. പന്ത് ഹോസ്പിറ്റലില്‍ മെഡിക്കല്‍ ഓഫീസറായും കല്‍ക്കട്ടയില്‍ കേന്ദ്രഗവണ്‍മെന്റിന്റെ കീഴില്‍ മെഡിക്കല്‍…
ലിസി ജോയ്
ലിസി ജോയ് ജനനം: 1961 ഫെബ്രുവരി 14 ന് തൃശൂര്‍ കിഴക്കേകോട്ടയില്‍ തൃശൂര്‍ സെന്റ് മേരീസ് കോളേജ്, വിമലാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാത്തലിക് സിറിയന്‍ ബാങ്കിന്റെ ബ്രാഞ്ച് മാനേജരാണ്. കഥകളും നോവലുകളും എഴുതാറുണ്ട്. പതിനാറാം വയസ്സില്‍ എഴുതിയ ആദ്യകഥ 'ഗ്രഹണം'…