Archives for March, 2019
വിജി ശ്യാം
വിജി ശ്യാം ജനനം:1972 ഏപ്രില്‍ 17 ന് കൃതികള്‍ കൈകള്‍ ഒരു കനല് ലിംഗ ഭേദം
നിമിഷ ആര്‍ സി നായര്‍
നിമിഷ ആര്‍ സി നായര്‍ ജനനം:1991 ഓഗസ്റ്റ് 22 ന് തിരുവനന്തപുരം ജില്ലയിലെ പനകോഡില്‍ മാതാപിതാക്കള്‍: ഉഷ ആര്‍. സി നായരും രാമചന്ദ്രന്‍ നായരും കേരളം യൂണിവേഴ്‌സിറ്റിയില്‍ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദം.
ലത ദേവി എം എന്‍
ലത ദേവി എം എന്‍ ജനനം:1969 മാര്‍ച്ച് 10 ന് പാലക്കാട് കൃതി നീതുവിന്റെ ചില നേരമ്പോക്കുകള്‍
അടൂര്‍ ദേവമ്മ
അടൂര്‍ ദേവമ്മ ജനനം:1960 ഫെബ്രുവരി 21 ന് പത്തനംതിട്ട ജില്ലയിലെ അടൂരില്‍ കൃതികള്‍ ഇടറിയ സ്വരധാര തളിരടര്ത്തിയ ശിശിരം
ഗായത്രി രവീന്ദ്രബാബു
ഗായത്രി രവീന്ദ്രബാബു ജനനം:1957 മാര്‍ച്ച് 10 ന് തിരുവനന്തപുരത്ത് ഫാത്തിമ മാത നാഷണല്‍ കോളേജില്‍ നിന്നും ബി എസ് സി സുവോളജി ബിരുദം നേടി. ഓള്‍ ഇന്ത്യ റേഡിയോ ആകാശവാണിയില്‍ സ്‌ക്രിപ്റ്റ് റൈറ്റര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. കൃതി കുറേക്കൂടി നിറങ്ങള്‍
ഹേമലത വിശ്വംഭരന്‍
ഹേമലത വിശ്വംഭരന്‍ ജനനം:1969 മെയ് 30 ന് കാസര്‍ഗോഡ് മാതാപിതാക്കള്‍: ഭാരതി ദിവാകരനും എം . ദിവാകരനും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബികോം ബിരുദവും കേരളാ സര്‍വകലാശാലയില്‍ നിന്നും മാസ്‌റ്റേഴ്‌സ് ഇന്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ആന്‍ഡ് ബാങ്കിങ് ബിരുദവും നേടി. കൃതി…
അംബികാദേവി.എസ്
ജനനം: 1945 മാതാപിതാക്കള്‍: വി. ശാരദാമ്മയും കോട്ടുകോയിക്കല്‍ വേലായുധനും. ശ്രീനാരായണഗുരുവിന്റെ ഗാര്‍ഹസ്ഥ്യ ശിഷ്യന്മാരില്‍ പ്രമുഖനും അദ്ദേഹത്തിന്റെ ജീവചരിത്രകാരനുമാണ് കോട്ടുകോയിക്കല്‍ വേലായുധന്‍. വിലാസം: കൊല്ലം കരുനാഗപ്പള്ളി കോട്ടുക്കോയിക്കല്‍. തിരുവല്ലാ ബാലികാമഠം ഗേള്‍സ് ഹൈസ്‌കൂള്‍, കൊല്ലം എസ്. എന്‍ വനിതാ കോളേജ്, കൊല്ലം എസ്.…
സുജിത ധനൂഷ്
സുജിത ധനൂഷ് ജനനം:1981 ഡിസംബര്‍ 29 ന് ചാലക്കുടിയില്‍ മാതാപിതാക്കള്‍: ശാന്ത രാമകൃഷ്ണനും എ .കെ .രാമകൃഷ്ണനും കൃതി നിവേദനം
അജീഷ എസ്. കലയ്‌ക്കോട്
അജീഷ എസ്. കലയ്‌ക്കോട് (എസ്. അജീഷ) ജനനം:1995 ല്‍ കൊല്ലം ജില്ലയിലെ കലയ്‌ക്കോട് മാതാപിതാക്കള്‍: ആര്‍. ശുഭയും എം.വി. ഷാജുവും തൊണ്ണൂറ് ശതമാനവും ശാരീരിക വൈകല്യമുള്ളതിനാല്‍ വീട്ടിലിരുന്നു പഠിക്കുന്നു. കലയ്‌ക്കോട് ഗവ.യു.പി. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി ബുക്‌സ് & പബ്ലിഷേഴ്‌സിന്റെ പ്രസിഡന്റ്.…
അജിതകുമാരി.ബി. എം
അജിതകുമാരി.ബി. എം ജനനം:1968 ല്‍ തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടയില്‍ മാതാപിതാക്കള്‍: എ. മാലതിയും കെ. ഭാസ്‌കരപിള്ളയും തിരുവനന്തപുരം ഗവ.എന്‍ജീനിയറിംഗ് കോളേജില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി, ജലവിഭവ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജീനിയറാണ്. ചെറുകഥകള്‍ രചിക്കാറുണ്ട്. കൃതി ഒരിതള്‍പ്പൂവ്