Archives for April, 2019
ഷീല ബാലകൃഷ്ണന്‍
ഷീല ബാലകൃഷ്ണന്‍ കേരളത്തിലെ ഒരു പ്രമുഖ സ്ത്രീരോഗവിദഗ്ദയാണ് ഡോ. ഷീല ബാലകൃഷ്ണന്‍. 2013ല്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ടെസ്റ്റ് ട്യൂബ് ശിശു) വിജയകരമായി നടത്തിയത്ത് ഡോ. ഷീലയും സംഘവുമാണ്. ഇവര്‍ സ്ത്രീരോഗങ്ങളെപ്പറ്റി മൂന്ന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
ഷാജികുമാര്‍. പി.വി
ഷാജികുമാര്‍. പി.വി ജനനം:1983 മെയ് 21ന് കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈയില്‍ മാതാപിതാക്കള്‍:തങ്കമണിയും കുഞ്ഞിക്കണ്ണനും മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ് പി.വി. ഷാജികുമാര്‍. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബി.എസ്.സി. ബിരുദവും, കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ നിന്നും എം.സി.എ ബിരുദവും…
ഷാജി ഹനീഫ്
ഷാജി ഹനീഫ് മാതാപിതാക്കള്‍:സാറയും മുഹമ്മദ് ഹനീഫും ന്യൂ എല്‍ പി സ്‌കൂള്‍,ഏ വി ഹൈസ്‌കൂള്‍,എം.ഇ.എസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കൃതികള്‍ ആഹിര്‍ഭൈരവ് (കഥാസമാഹാരം) മണ്‍ചെരാതും മണല്‍പ്പാതകളും മരുപ്പച്ച (സംയുക്ത സമാഹാരങ്ങള്‍) അവാര്‍ഡുകള്‍ അറേബ്യ സാഹിത്യ പുരസ്‌കാരം അക്ഷരം അവാര്‍ഡ് അറ്റ്‌ലസ് കൈരളി…
ഷാജഹാന്‍ കാളിയത്ത്
ഷാജഹാന്‍ കാളിയത്ത് ജനനം: കോഴിക്കോട് ജില്ലയിലെ കൈനാട്ടില്‍ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകനും ചിത്രകാരനുമാണ് ഷാജഹാന്‍ കാളിയത്ത്. മടപ്പള്ളി ഗവ. കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും നേടി. കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേര്‍ണലിസം ആന്റ്…
ശ്രീരാമന്‍.സി.വി
ശ്രീരാമന്‍.സി.വി ജനനം:1931 ഫെബ്രുവരി 7ന് ചെറുതുരുത്തിയില്‍ മാതാപിതാക്കള്‍:ദേവകിയും വേലപ്പനും പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് സി.വി. ശ്രീരാമന്‍. സി.വി. ശ്രീരാമന്റെ പല കഥകളും ശ്രീലങ്കയും കൊല്‍ക്കൊത്തയും ആന്തമാനും തമിഴ്‌നാടും പശ്ചാത്തലമായുള്ളതാണ്. കൃതികള്‍ വാസ്തുഹാര (ചെറുകഥ) ക്ഷുരസ്യധാര ദുഃഖിതരുടെ ദുഃഖം പുറം കാഴ്ചകള്‍ ചിദംബരം…
ശ്രീമൂലനഗരം മോഹന്‍
ശ്രീമൂലനഗരം മോഹന്‍ ജനനം: 1950 ല്‍ കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് മാതാപിതാക്കള്‍:ലക്ഷ്മിയമ്മയും കെ.ആര്‍. വേലായുധപണിക്കരും നാടകകൃത്ത്, കഥാകൃത്ത് എന്നീ നിലകളില്‍ പ്രസിദ്ധനായ വ്യക്തിയാണ് ശ്രീമൂലനഗരം മോഹന്‍. കൃതികള്‍ സന്ധ്യകളേ യാത്ര ഗ്രീക്ഷ്മം ആശ്രമമൃഗം സമാധി ഇതാ മനുഷ്യന്‍ മോക്ഷം മയൂഖം അഷ്ടബന്ധം…
ശ്രീമാന്‍ നമ്പൂതിരി. ഡി
ശ്രീമാന്‍ നമ്പൂതിരി. ഡി ജനനം:1921 നവംബര്‍ 29 ന് മൂവാറ്റുപുഴയില്‍ മാതാപിതാക്കള്‍:പാര്‍വതി അന്തര്‍ജനവും ദാമോദരന്‍ നമ്പൂതിരിയും മലയാള കവിയും ആയുര്‍വേദ പണ്ഡിതനുമാണ് ഡി. ശ്രീമാന്‍ നമ്പൂതിരി. ബാലസാഹിത്യം, നോവല്‍, കവിത, നാട്ടറിവുകള്‍, ആയുര്‍വേദ പഠനങ്ങള്‍, ജ്യോതിഷ പഠനം തുടങ്ങിയ മേഖലകളില്‍ 60…
ശ്രീബാല കെ. മേനോന്‍
ശ്രീബാല കെ. മേനോന്‍ മലയാളത്തിലെ ഒരു എഴുത്തുകാരിയും, സഹസംവിധായികയും, ഷോര്‍ട്ട്ഫിലിം സംവിധായകയുമാണ് ശ്രീബാല കെ. മേനോന്‍. ശ്രീബാല നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക തൊട്ടു സത്യന്‍ അന്തിക്കാടിന്റെ കൂടെ സഹസംവിധായികയാണ്. ഭാഗ്യദേവതയോടെ അസോസിയേറ്റ് സംവിധായികയായി. സിനിമകള്‍ സ്‌നേഹവീട് കഥ തുടരുന്നു ഭാഗ്യദേവത…
ശ്രീനി പട്ടത്താനം
ശ്രീനി പട്ടത്താനം ജനനം: 1954 ജൂണ്‍ 10 ന് കൊല്ലം ജില്ലയില്‍ കേരളത്തിലെ യുക്തിവാദികള്‍ക്കിടയില്‍ പ്രമുഖനാണ് ശ്രീനി പട്ടത്താനം. യുക്തിവാദവും നിരീശ്വരവാദവും അടിസ്ഥാനമാക്കി പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. കൃതികള്‍ മാതാഅമൃതാനന്ദമയി ദിവ്യകഥകളും യാഥാര്‍ഥ്യവും ശബരിമല വിശ്വാസവും യാഥാര്‍ത്ഥ്യവും കേരളത്തിലെ ക്ഷേത്രങ്ങളും ദിവ്യാത്ഭുത…
ശ്രീദേവി എസ്. കര്‍ത്ത
ശ്രീദേവി എസ്. കര്‍ത്ത മാതാപിതാക്കള്‍: സരസമ്മയും കെ.എസ് കര്‍ത്തയും കേരളത്തിലെ കവയിത്രിയും വിവര്‍ത്തകയും കഥാകാരിയുമാണ് ശ്രീദേവി എസ്. കര്‍ത്ത. കൃതികള്‍ കാലാതീതം(വിവര്‍ത്തനം) മിലന്‍ കുന്ദേര സില്‍വിയാ പ്ലാത്ത് ധന്‍ഗോപാല്‍ മുഖര്‍ജി ഖലീന്‍ ജിബ്രാന്‍ റില്‍ക്കെ യാസുനാരി കാവാബാത്ത കാമു രബീന്ദ്രനാഥ ടാഗോര്‍…