Archives for May, 2019 - Page 3
സ്വാതി പുരസ്‌കാരം
സ്വാതി പുരസ്‌കാരം സംഗീതത്തിന് നല്‍കുന്ന സമഗ്ര സംഭാവനകളെ അടിസ്ഥാനപ്പെടുത്തി കേരള സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡാണ് സ്വാതി പുരസ്‌ക്കാരം. 1997ല്‍ നല്‍കിയ ആദ്യത്തെ സ്വാതി പുരസ്‌കാരം നേടിയത് ശാസ്ത്രീയ സംഗീതവിദഗ്ദ്ധനായ ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍ ആണ്. സ്വാതി പുരസ്‌കാരം നേടിയവര്‍ എസ്സ്. പട്ടമ്മാള്‍ പാലക്കാട്…
സ്വാതി തിരുനാള്‍
സ്വാതി തിരുനാള്‍ കൈനിക്കര പത്മനാഭപിള്ള രചിച്ച നാടകമാണ് സ്വാതി തിരുനാള്‍. പുരസ്‌കാരം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
സ്വാതന്ത്ര്യസമരം
സ്വാതന്ത്ര്യസമരം എം.എന്‍. സത്യാര്‍ത്ഥി രചിച്ച ഗ്രന്ഥമാണ് സ്വാതന്ത്ര്യസമരം. പുരസ്‌കാരം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
സ്വാതന്ത്ര്യം തന്നെ ജീവിതം
സ്വാതന്ത്ര്യം തന്നെ ജീവിതം ജയപ്രകാശ് കുളൂര്‍ രചിച്ച നാടകമാണ് സ്വാതന്ത്ര്യം തന്നെ ജീവിതം. പുരസ്‌കാരം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ഡൊമിനിക് ലാപിയര്‍ എന്ന ഫ്രഞ്ചുകാരനും ലാറി കോളിന്‍സ് എന്ന അമേരിക്കനും ചേര്‍ന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. അനേകം ഔദ്യോഗിക രേഖകളും ഡയറിക്കുറിപ്പുകളും പത്രക്കുറിപ്പുകളും ഇന്ത്യയെക്കുറിച്ചും ഇന്ത്യാവിഭജനകാലഘട്ടത്തെ…
സ്വാതന്ത്ര്യ സമരവും മലയാള സാഹിത്യവും
സ്വാതന്ത്ര്യ സമരവും മലയാള സാഹിത്യവും പ്രൊഫ. എം. അച്യുതന്‍ 1994 ല്‍ എഴുതിയ പുസ്തകം ആണ് സ്വാതന്ത്ര്യ സമരവും മലയാള സാഹിത്യവും. കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണം ആണിത്. മലയാളത്തില്‍ കഥ, കവിത, നോവല്‍ തുടങ്ങിയ വ്യത്യസ്ത വിഭാഗത്തില്‍ പെട്ട കൃതികളെയും…
സ്വരഭേദങ്ങള്‍
സ്വരഭേദങ്ങള്‍ മലയാളചലച്ചിത്രരംഗത്തെ പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ ആത്മകഥയാണ് സ്വരഭേദങ്ങള്‍. ആഗോളതലത്തില്‍ ആധികാരികമായ ഓഡിറ്റ് നടത്തുന്ന നീല്‍സണ്‍ ഡേറ്റായുടെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ സ്വരഭേദങ്ങള്‍ ഇടം പിടിച്ചിരുന്നു. പുരസ്‌കാരങ്ങള്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
സ്വപ്നവാസവദത്തം
സ്വപ്നവാസവദത്തം ഭാസന്റെ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി പരിഗണിക്കപ്പെടുന്ന പുരാതനസംസ്‌കൃതനാടകമാണ് സ്വപ്നവാസവദത്തം അഥവാ സ്വപ്നനാടകം. ഏറെക്കാലമായി നഷ്ടപ്പെട്ടു എന്നു വിശ്വസിച്ചിരുന്ന ഭാസകൃതികള്‍ 1912ല്‍ പുറംലോകത്തെത്തിച്ച അനന്തശയനഗ്രന്ഥാവലിയുടെ പ്രസാധകനായിരുന്ന ടി. ഗണപതി ശാസ്ത്രിയുടെ ഊഹം ഭാസന്‍ ചാണക്യനും (ക്രിസ്തുവിനു മുമ്പ് മൂന്നാം ശതകം) മുമ്പ്…
സ്വനവിജ്ഞാനം
സ്വനവിജ്ഞാനം ഉച്ചാരണശബ്ദങ്ങളെക്കുറിച്ച് പഠിക്കുന്ന ഭാഷാശാസ്ത്രശാഖയാണ് സ്വനവിജ്ഞാനം. സ്വനങ്ങളുടെ ഭൗതികഗുണങ്ങളും അവയുടെ ഉല്പാദനം, ശ്രവണം, സംവേദനം എന്നിവയുമാണ് സ്വനവിജ്ഞാനത്തില്‍ പ്രതിപാദിക്കുന്നത്. മുഖ്യമായും മൂന്നുശാഖകളായി സ്വനവിജ്ഞാനത്തെ വിഭജിച്ചിരിക്കുന്നു.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ജനനം:1878 മേയ് 25ന് തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയില്‍ മാതാപിതാക്കള്‍: ചക്കിയമ്മയും നരസിംഹന്‍ പോറ്റിയും പത്രാധിപര്‍, ഗദ്യകാരന്‍, പുസ്തക നിരൂപകന്‍, സമൂഹനവീകരണവാദി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്നു സ്വദേശാഭിമാനി എന്നറിയപ്പെട്ടിരുന്ന കെ. രാമകൃഷ്ണപിള്ള. സ്വദേശാഭിമാനി എന്നത് അദ്ദേഹം പത്രാധിപരായിരുന്ന…