Archives for May, 2019 - Page 4
സ്വത്വരാഷ്ട്രീയം
സ്വത്വരാഷ്ട്രീയം പി.കെ. പോക്കര്‍ രചിച്ച ഗ്രന്ഥമാണ് സ്വത്വരാഷ്ട്രീയം. പുരസ്‌കാരം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
സ്മാരകശിലകള്‍
സ്മാരകശിലകള്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള രചിച്ച നോവലാണ് സ്മാരകശിലകള്‍. പുനത്തിലിന്റെ മികച്ച കൃതിയായി സ്മാരകശിലകള്‍ കണക്കാക്കപ്പെടുന്നു. വടക്കന്‍ മലബാറിലെ സമ്പന്നമായ അറയ്ക്കല്‍ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവല്‍ പറയുന്നത്. അവാര്‍ഡ് 1978ലെ കേരള സാഹിത്യ അക്കാദമി…
സ്‌നേഹപൂര്‍വ്വം പനച്ചി
സ്‌നേഹപൂര്‍വ്വം പനച്ചി ജോസ് പനച്ചിപ്പുറം രചിച്ച ഗ്രന്ഥമാണ് സ്‌നേഹപൂര്‍വ്വം പനച്ചി. അവാര്‍ഡ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
സ്‌കറിയ സക്കറിയ
സ്‌കറിയ സക്കറിയ ജനനം: 1947ല്‍ എടത്വാ ചെക്കിടിക്കാട് കരിക്കംപള്ളില്‍ മലയാളം അദ്ധ്യാപകന്‍, എഡിറ്റര്‍, ഗ്രന്ഥകര്‍ത്താവ്, ഗവേഷകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ വ്യക്തിയാണ് സ്‌കറിയ സക്കറിയ. ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്ന് 1969ല്‍ മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. 1968ല്‍ കേരള…
സൗന്ദര്യലഹരി
സൗന്ദര്യലഹരി ശ്രീ ശങ്കരാചാര്യര്‍ എഴുതിയതാണ് സൌന്ദര്യ ലഹരി എന്ന വിഖ്യാത ഗ്രന്ഥം. ഇത് ശിഖരിണി എന്ന വൃത്തത്തില്‍ രചിച്ചിട്ടുള്ളതാണ്. പാര്‍വതീ ദേവിയുടെ സൗന്ദര്യ വര്‍ണ്ണനയാണ് നൂറോളം സംസ്‌കൃത ശ്ലോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്. ശങ്കരാചര്യരുടെ സ്‌തോത്രനിബന്ധങ്ങളില്‍ ഏറ്റവും മഹത്തായതെന്ന് ഉള്ളൂര്‍ പരമേശ്വരയ്യര്‍ ഇതിനെ വിശേഷിപ്പിക്കുന്നു.…
ഷണ്‍മുഖന്‍ ആണ്ടലാട്ട
ഷണ്‍മുഖന്‍ ആണ്ടലാട്ട ജനനം: എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കില്‍ കേരളത്തിലെ പ്രശസ്ത ഗ്രന്ഥകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു. എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കിലെ പൂത്തന്‍ വേലിക്കര ജനിച്ചു . ഹൈസ്‌കൂള്‍ വിദ്യാഭ്യാസാനന്തരം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും തൊഴിലാളി പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ചു. 1957 മുതല്‍ എഴുതി…
വില്യം ഷേക്‌സ്പിയര്‍
വില്യം ഷേക്‌സ്പിയര്‍ ഷെയ്ക്‌സ്പിയറുടെ സോണെറ്റുകള്‍ പ്രസിദ്ധമാണ്. ഗീതകങ്ങള്‍ എന്ന് മലയാളത്തില്‍ അറിയപ്പെടുന്നു. 154 ഗീതകങ്ങള്‍ ഒരുമിച്ച് ഷേക്‌സ്പിയറുടെ സോണറ്റുകള്‍ എന്ന പേരില്‍ 1609ലാണ് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. ആകെയുള്ള 154 ഷേക്‌സ്പിയര്‍ ഗീതകങ്ങളില്‍ ആദ്യത്തെ 126 എണ്ണം ഒരു യുവാവിനെ സംബോധന ചെയ്ത് എഴുതിയവയാണ്. 127 മുതല്‍…