Archives for August, 2020
സംഗീത മാന്ത്രികന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു
മുംബയ്: ഹിന്ദുസ്ഥാനി സംഗീതത്തില്‍ മാസ്മരിക വിസ്മയം തീര്‍ത്ത പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു. 90 വയസ്സായിരുന്നു. അമേരിക്കയിലാണ് ജസ് രാജിന്റെ അന്ത്യമെന്ന് മകള്‍ ദുര്‍ഗാ ജസ് രാജ് വാര്‍ത്താ എജന്‍സിയോട് പറഞ്ഞു.പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുള്ള അനുഗൃഹീത ഗായകനാണ്…
കറുപ്പിലും വെളുപ്പിലും ഇനി ആ ചിത്രങ്ങളില്ല, എഴുത്തുകാരുടെ സൗന്ദര്യം ആ ചിത്രത്തിലുണ്ട്
കോഴിക്കോട്: എം.ടി ബഷീറിനെക്കുറിച്ചെഴുതിയ ഓര്‍മ്മക്കുറിപ്പില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ബഷീര്‍ പറഞ്ഞതായിട്ടാണ്. 'അവന്‍ പല രൂപത്തിലും വരും, ചിലപ്പോള്‍ പുനലൂര്‍ രാജന്റെ രൂപത്തിലും വരും'. ഒരിക്കല്‍ ബഷീറിന് അസുഖം കലശലായ രാത്രിയില്‍ പട്ടത്തുവിള കരുണാകരനും എം.ടിയുമെല്ലാം ബഷീറിന്റെ വീട്ടിലെത്തിയപ്പോള്‍ കത്തിയുമായി നില്‍ക്കുകയായിരുന്നു ബഷീര്‍.…
എഴുത്തുകാരുടെ ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ ഓര്‍മ്മയായി
കോഴിക്കോട്: മലയാളത്തിലെ നിരവധി എഴുത്തുകാരെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിലൂടെ സൗന്ദര്യതലത്തിലെത്തിച്ച പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍(81) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കൊല്ലം ജില്ലയിലെ ശൂരനാട് പുത്തന്‍വിളയില്‍ ശ്രീധരന്റെയും ഈശ്വരിയുടെയും മകനായി 1939 ഓഗസ്റ്റിലായിരുന്നു ജനനം.…
ഒ.എന്‍.വിയുടെ ഉജ്ജയിനിയെപ്പറ്റി ഒരു സുഹൃല്‍സംവാദം
എം.ടി.വാസുദേവന്‍ നായര്‍, എന്‍.പി.മുഹമ്മദ്, എം.എം.ബഷീര്‍ എന്നിവരും ഒ.എന്‍.വിയും പങ്കെടുത്ത ഈ സുഹൃല്‍സംവാദം ഉജ്ജയിനി' എന്ന കാവ്യഗ്രന്ഥത്തിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുള്ളതാണ്. എന്‍.പി: ഒ.എന്‍.വി ഉജ്ജയിനിക്കെഴുതിയ ഹസ്വമായ ആമുഖക്കുറിപ്പില്‍ ഇതെഴുതാനുണ്ടായ മൂന്നുനാലു കാരണങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇങ്ങനെയൊരു കാവ്യാഖ്യായിക എഴുതാനുള്ള ആന്തരപ്രചോദനമെന്താണ്? ഒ.എന്‍.വി: കാളിദാസകൃതികള്‍…
ഗുരു ഗോപിനാഥ്
ജനനം: 1908 ജൂണ്‍ 24മരണം:ജന്മനാട്: ആലപ്പുഴ കുട്ടനാട് അമ്പലപ്പുഴ താലൂക്ക് ചമ്പക്കുളം അമിച്ചകരി പെരുമാനൂര്‍ തറവാട്മാതാപിതാക്കള്‍: പെരുമാനൂര്‍ മാധവി അമ്മ, കൈപ്പള്ളില്‍ വീട്ടില്‍ ശങ്കരപ്പിള്ള.വിദ്യാഭ്യാസം: തെക്കേടത്ത് കൊച്ചുകുഞ്ഞു കുറുപ്പാശാന്റെ കുടിപ്പള്ളിക്കൂടത്തിലും തുടര്‍ന്ന് പള്ളിവക സ്‌കൂളില്‍ അഞ്ചാം ക്ലാസ് വരെയും പഠിച്ചു. അഞ്ചാം…
സി.ജി.ശാന്തകുമാര്‍
ജനനം തൃശൂര്‍ ജില്ലയിലെ അന്തിക്കാട്ട്. അധ്യാപകന്‍, എറണാകുളം ജില്ലാ സാക്ഷരതാ പ്രോജക്ട് ഓഫിശര്‍, കേരള സമ്പൂര്‍ണ സാക്ഷരതാ പദ്ധതി ഡയറക്ടര്‍, കേന്ദ്ര മാനവശേഷി വികസനമന്ത്രാലയത്തിനു കീഴിലുള്ള ശ്രമിക് വിദ്യാപീഠം ഡയറക്ടര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറല്‍സെക്രട്ടറി എന്നീ…
അരലക്ഷത്തിന്റെ ആഘോഷത്തിനുശേഷം
ഒരു സങ്കീര്‍ത്തനംപോലെ' എന്ന നോവല്‍ അമ്പതിനായിരം കോപ്പി വിറ്റഴിഞ്ഞശേഷമുള്ള പതിപ്പില്‍ നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ എഴുതിയ ആമുഖം. എനിക്കു ചിലതു പറയാനുണ്ട്. 1993ല്‍ 'ഒരു സങ്കീര്‍ത്തനം പോലെ' പ്രസിദ്ധീകരിക്കുമ്പോള്‍ എനിക്കൊരുത്കണ്ഠയുണ്ടായിരുന്നു അത് എങ്ങനെ സ്വീകരിക്കപ്പെടുമെന്ന്. മറ്റൊരു രാജ്യത്ത് മറ്റൊരു കാലത്ത് ജീവിച്ചിരുന്ന…
സോമനാഥന്‍ എന്ന ചരിത്രനോവലിന് സി.വി.കുഞ്ഞുരാമന്‍ എഴുതിയ മുഖവുര
ഈയാണ്ടത്തെ മധ്യവേനല്‍ ഒഴിവിനു ചരിത്രസംബന്ധമായ ചില ആഖ്യായികകള്‍ ഞാന്‍ വായിച്ചുകൊണ്ടിരുന്നു. അവയില്‍ ചിലത് മലയാളത്തിലേക്ക് സംക്രമിപ്പിച്ചാല്‍ ഇംഗ്ലീഷ് പരിചയമില്ലാത്ത മലയാള വായനക്കാര്‍ക്ക് നിര്‍ദോഷമായ വിനോദത്തിനു ഹേതുവായിത്തീരുമെന്ന് എനിക്കുതോന്നി. ഈ വിചാരം എനിക്കുണ്ടായപ്പോഴേക്ക് ഒഴിവുദിവസങ്ങള്‍ എകദേശം അവസാനിക്കാറായി. അതുകൊണ്ട് ഈ ഒഴിവിനു തീര്‍ക്കാമെന്ന്…
സാമുവല്‍ കാട്ടുകല്ലില്‍ ഡോ.
റവ. ഡോ.സാമവുല്‍ മാര്‍ ഐറേനിയോസ്) പത്തനംതിട്ടയിലെ കടമ്മനിട്ട ഗ്രാമത്തില്‍ ജനിച്ചു. വൈദിക പഠനത്തിനുശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കാര്യവട്ടം മലയാളവിഭാഗം എന്നിവിടങ്ങളില്‍ നിന്ന് മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദ-ബിരുദാനന്തരബിരുദങ്ങള്‍. അയ്യപ്പപ്പണിക്കരുടെ കവിതകളെ ആസ്പദമാക്കി നടത്തിയ പഠനത്തിന് കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി.തിരുവനന്തപുരം…