Archives for October, 2020 - Page 21
തമ്പി പി.വി (പി.വി.തമ്പി)
നോവലിസ്റ്റാണ് പി. വി. തമ്പി എന്ന പി. വാസുദേവന്‍ തമ്പി.1937 ഏപ്രിരില്‍ 28ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ചു. പി. കൃഷ്ണപിള്ളയും ഭവാനിക്കുട്ടി തങ്കച്ചിയുമാണ് മാതാപിതാക്കള്‍. എം.എ., എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടി. 19ാമത്തെ വയസ്സില്‍ ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഉദ്യോഗസ്ഥനായി.…
കൃഷ്ണവാര്യര്‍ പി.വി. (പി.വി. കൃഷ്ണവാര്യര്‍)
ആദ്യകാല ശാസ്ത്രമാസികകളായിരുന്ന ധന്വന്തരി വൈദ്യമാസിക, ലക്ഷ്മീ വിലാസം എന്നിവയുടെ പത്രാധിപരാണ് കവികുല ഗുരു പി.വി.കൃഷ്ണവാര്യര്‍ (ജനനം:1887 മെയ് 27 മരണം:1958 നവം 18).ചെറുകുളപ്രത്ത് ത്രിവിക്രമന്‍ നമ്പൂതിരിയും കുട്ടിവാരസ്യാരും മാതാപിതാക്കള്‍.കവനകൗമുദി, ഭൂഉടമകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ജന്മി എന്നീ പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടിയും എഴുതിയിരുന്നു. മലയാള…
കുര്യന്‍ പി.വി. (പി.വി. കുര്യന്‍)
ജീവചരിത്രകാരനും പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകനുമായിരുന്നു പി.വി. കുര്യന്‍ (കുര്യച്ചന്‍) (1921 - 1993) കോട്ടയം പാത്താമുട്ടത്തുകാരനായിരുന്ന കുര്യന്‍, പഴയാറ്റിങ്കല്‍ (പൊടിമറ്റത്തില്‍) വറുഗീസിന്റെ രണ്ടാമത്തെ മകനായി 1921 ഡിസംബര്‍ 25 ന് ജനിച്ചു. എസ്.ബി കോളേജില്‍ നിന്ന് ബി.എ. ബിരുദം.നാഷണല്‍ ക്വയിലോണ്‍ ബാങ്കിലും…
കുര്യാക്കോസ് പി.വി. (പി.വി. കുര്യാക്കോസ്)
നാടകകൃത്താണ് പി.വി. കുര്യാക്കോസ്(21 സെപ്റ്റംബര്‍ 1933 - സെപ്റ്റംബര്‍ 2007). മൂവാറ്റുപുഴ മുടവൂര്‍ പുതുശ്ശേരിക്കുടിയില്‍ വര്‍ഗ്ഗീസിന്റെയും ശോശാമ്മയുടെയും മകന്‍. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മുംബെയിലേക്കു പോയി. ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന മാര്‍വാഡിയുടെ കമ്പനിയില്‍ സെയില്‍സ്മാനായും പിന്നീട് അവിടെ തന്നെ ക്‌ളര്‍ക്കായും…
ഉറുമീസ് തരകന്‍ പി.വി. (പി.വി. ഉറുമീസ് തരകന്‍)
എഴുത്തുകാരനും പൊതു പ്രവര്‍ത്തകനുമായിരുന്നു പാറായില്‍ ഉറുമീസ് തരകന്‍ ജനനം 26ഫെബ്രുവരി 1906 മരണം7 നവംബര്‍ 1986). ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ എഴുപുന്ന ഗ്രാമത്തില്‍ മംഗതത്തു പാറായില്‍ വര്‍ക്കി തരകന്റെയും മറിയക്കുട്ടിയുടെയും മകന്‍. ബി.എ ബിരുദം നേടി.1948 ലെ തിരു-കൊച്ചി നിയമസഭാ…
ശ്രീധരനുണ്ണി പി.പി. (പി.പി. ശ്രീധരനുണ്ണി)
കവിയാണ് പി.പി. ശ്രീധരനുണ്ണി (ജനനം 12 ഏപ്രില്‍ 1944). കണാരന്‍ നായരുടെയും മാതു അമ്മയുടെയും മകന്‍. ബിരുദാനന്തരം ആകാശവാണിയില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവായി. ക്ഷണപത്രം എന്ന കാവ്യ സമാഹാരത്തിന് 2005 ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കൃതികള്‍ ആകാശത്തിന്റെ…
ഭാസ്‌കരപ്പണിക്കര്‍ പി.ടി. (പി.ടി. ഭാസ്‌കരപ്പണിക്കര്‍)
പ്രമുഖ സാമൂഹികപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു പി.ടി.ഭാസ്‌കരപ്പണിക്കര്‍ (ജനനം 1922 ഒക്ടോബര്‍ 15, മരണം 1997 ഡിസംബര്‍ 30 ). പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂരില്‍ തമ്മെ പണിക്കരകത്ത് കാവുക്കുട്ടിയമ്മയുടെയും കൊയ്‌ത്തൊടി മനക്കല്‍ വിരൂപാക്ഷന്‍ നമ്പൂതിരിയുടെയും മകന്‍. വിദ്യാഭ്യാസം അടക്കാപുത്തൂര്‍, ചെര്‍പ്പുളശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലും മദ്രാസ്…
രാമചന്ദ്രന്‍ പി.പി. (പി.പി. രാമചന്ദ്രന്‍)
ഉത്തരാധുനിക കവി, ബ്ലോഗര്‍, വെബ്ബ് മാസികാ പത്രാധിപര്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് പി.പി. രാമചന്ദ്രന്‍. മലപ്പുറം ജില്ലയിലെ വട്ടംകുളത്തു് 1962ല്‍ ജനിച്ചു. പ്രൈമറി അദ്ധ്യാപകപരിശീലനത്തിനുശേഷം അദ്ധ്യാപകനായി. തുടര്‍ന്നു് ബിരുദം നേടി പൊന്നാനി ഏ.വി.ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി. മലപ്പുറം ജില്ലയിലെ സാംസ്‌കാരികരംഗത്ത് അക്കാലം…
ചാക്കോ പി.ടി. (പി.ടി. ചാക്കോ)
ദൈവ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു പ്രൊഫ. പി.ടി. ചാക്കോ (ജനനം 28 ജൂണ്‍ 1923 മരണം 04 ജൂലൈ 2013). കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. ആത്മീയതയെയും തത്ത്വചിന്തയെയും സമന്വയിപ്പിച്ചുള്ള രചനാ ശൈലിയുടെ ഉടമ. ഇടുക്കി ജില്ലയിലെ…
കുഞ്ഞുമുഹമ്മദ് പി.ടി.(പി.ടി. കുഞ്ഞുമുഹമ്മദ്)
ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകനുമാണ് പി.ടി. കുഞ്ഞുമുഹമ്മദ്. 1949 ല്‍ ചാവക്കാടിനടുത്തുള്ള ഏനാമാവില്‍ ജനനം. തൃശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്തുള്ള ചക്കുംകണ്ടം സ്വദേശി. എം.കെ. സൈതാലിക്കുട്ടിയുടേയും പണിക്കവീട്ടില്‍ തിരുനെല്ലി കുഞ്ഞാമിനയുടേയും മകന്‍. ഗുരുവായുര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് പ്രീഡിഗ്രിയും തൃശൂര്‍ സെന്റ്…
